Organiser's Detail
Tournament's Detail
NAME
GREEN STAR T20 CRICKET TOURNAMENT- 03
DATES
22-Dec-23 to 13-Jan-24
LOCATIONS
Kannur (Kerala) - Sreekandapuram
Other Details
PLAYING SQUAD RULE
1)ടീം ലിസ്റ്റിൽ പരമാവധി 16 പേർ മാത്രമേ ഉണ്ടായിരിക്കാൻ പാടുള്ളു...
2)PLAYING XI നിർബന്ധമായും തന്നിരിക്കണം..
.
3)ഒരു വ്യക്തിക്ക് ഒരു ടീമിൽ മാത്രമേ കളിക്കാൻ സാധിക്കു...
4)16 അംഗ ടീമിൽ പുതിയ കളിക്കാരനെ ആഡ് ചെയ്യാൻ സാധിക്കും, എന്നാൽ ആഡ് ചെയ്ത കളിക്കാരനെ റിമൂവ് ചെയ്യാനോ പകരം കളിപ്പിക്കാനോ സാധിക്കില്ല......
*GREENSTAR COMMITTEE*