test
player picture
HMPL EiD Day
Riyadh784 Views
10-04-2024 to 12-04-2024
  • 7Total Matches
  • 4Total Teams

Organiser's Detail

Tournament's Detail

NAME

HMPL EiD Day

DATES

10-Apr-24 to 12-Apr-24

LOCATIONS

Riyadh - qaisumah

BALL TYPE

OTHER

Other Details


? *HMPL നിയമങ്ങൾ* ?

? *കളി first റൗണ്ട് 8 ഓവർ ആയിരിക്കും*
*പിന്നീട് കളിയുടെ സമയം അനുസരിച്ചു ഓവർ* *ചുരുക്കുന്നതാണ്*

? *Leg by ഒഴികെ എല്ലാ നിയമങ്ങളും കളിയിൽ ഉണ്ടായിരിക്കും*

? *ഒരു കളി 45 minuts ൽ തീർക്കേണ്ടതാണ്*

? *8 ഓവറിൽ 2 പേർക്ക് 2 വീതം ഓവർ അനുവദിക്കും*

? *6 ഓവറിൽ 1 പേർക്ക് 2 വീതം ഓവർ അനുവദിക്കും*

? *Team batting ചെയ്യുമ്പോൾ*
*മറ്റുള്ള players line പുറത്ത് നിൽക്കുക*

*ബാറ്റ് ചേഞ്ച്‌ ചെയ്യാൻ*
*Water കൊടുക്കാൻ!! വേണ്ടി മാത്രം ഒരാൾക്ക് ഗ്രൗണ്ടിൽ പ്രവേശിക്കാം*

? *അമ്പയറുടെ തീരുമാനത്തെ ചോദ്യം ചെയ്യാൻ പാടുള്ളതല്ല*

? *പോയിന്റ് ടേബിളിൽ 1,2 വരുന്ന team നേരിട്ട് ഫൈനൽ കളിക്കും*
Score all your matches for FREE!
© CricHeroes Pvt Ltd. All rights reserved. CIN U72901GJ2016PTC092938