WFB CRICKET LEAGUE SEASON 7
APRIL 6 & 7
ആദ്യ round 8 OVER മത്സരങ്ങൾ ആയിരിക്കും.
അതിൽ 3 പേർക്ക് 2ഓവർ വച്ച് എറിയാം പിന്നെ രണ്ട് പേർക്ക് 2 ഓവറും total 5 ബൗളേഴ്സ്.
സെമി 10 ഓവർ ആയിരിക്കും അതിൽ 5 പേർക്ക് 2 ഓവർ വച്ച് എറിയാം.
ഫൈനൽ 12 ഓവർ ആയിരിക്കും അതിൽ 2 പേർക്ക് 3 ഓവറും 3 പേർക്ക് 2 ഓവർ വീതവും എറിയാവുന്നതാണ് ടോട്ടൽ 5 ബൗളേഴ്സ്
Line no / Beamer only freehit
Online scoring ആയിരിക്കും
ആദ്യ മത്സരo കൃത്യം 8 am നു രാവിലെ തുടങ്ങും വൈകി വരുന്ന ടീമിന് over cut ചെയ്യുന്നത് ആയിരിക്കും..
നല്ല വെയിൽ ഉണ്ടു ചൂടും ക്യാപ്,full sleeve jersy അല്ലെങ്കിൽ സ്ലീവ് ,വെള്ളം ഇത് ഓക്കേ use ചെയ്യാൻ ശ്രെദ്ധിക്കുക...