❤️നിലനിന്നുപോയ നമ്മുടെ ?ക്രിക്കറ്റ് പ്രേമികൾക്കും അവസരങ്ങൾ ലഭിക്കാത്ത പോയ പഴയകാല ക്രിക്കറ്റ് താരങ്ങൾക്കും ഇനി ഉയർന്നു വരുന്ന തലമുറക്കും ഒത്തൊരുമിച്ചു കൈകോർക്കാം.കുന്നുകര ഗ്രാമപഞ്ചായത്തിലെ മുഴുവൻ ക്രിക്കറ്റ് താരങ്ങളേയും അണിനിരത്തിക്കൊണ്ട് . വരുകയായി ജനുവരി മാസങ്ങളിൽ നമ്മുടെ ക്രിക്കറ്റ് മാമാങ്കം.?
⭕KCL SEASON-1.⭕