test
player picture
town team cricket premier league
Pappinisseri, Kannur (Kerala)5027 Views
02-12-2023 to 14-12-2023
  • 31Total Matches
  • 8Total Teams

Organiser's Detail

Tournament's Detail

NAME

town team cricket premier league

DATES

02-Dec-23 to 14-Dec-23

LOCATIONS

Kannur (Kerala) - riverplate pappiniseri

Pappinisseri - River Plate Sports Turf

BALL TYPE

TENNIS

Other Details

ടൗൺ ടീം പാപ്പിനിശ്ശേരി ക്രിക്കറ്റ്‌ ഫെസ്റ്റ് സീസൺ 1
_____________________________
പ്രധാനപ്പെട്ട നിബന്ധനകൾ
1:ടൂർണമെന്റ് കളിക്കാൻ 10 കളിക്കാരും 1 സബ്
2: കളിക്കാർ ഓരോരുത്തരും 300 രൂപ വീതം ടൂർണമെന്റ് നടത്തിപ്പിനായി നൽകേണ്ടതാണ് (ഡിസംബർ 1 നുള്ളിൽ മുഴുവൻ കളിക്കാരും പൈസ  കമ്മറ്റിയെ ഏൽപ്പിച്ചിരിക്കണം )
3: ക്രിക്കറ്റ്‌ കളിക്ക് അനുസരിച്ചുള്ള kit ധരിച്ചാവണം കളിക്കാൻ ഇറങ്ങേണ്ടത് ( ജേഴ്‌സി, ഷൂസ്, പാന്റ് )
4: 6 ഓവർ വീതമാണ് മത്സരം നടക്കുന്നത് നിശ്ചയിച്ച പ്രകാരം ഒരു വ്യക്തിക്ക് മാത്രം 2 ഓവർ ഒരുമത്സരത്തിൽ എറിയാവുന്നതാണ്
5:പങ്കെടുക്കുന്ന ടീമുകൾ ബാറ്റുകൾ കരുതണം
6: Bye and leg bye നിലവിലുണ്ട് 
 7:കമ്മിറ്റി നിശ്ചയിച്ച സമയത്തിനുള്ളിൽ ടീമുകൾ ഗ്രൗണ്ടിൽ റിപ്പോർട്ട്‌ ചെയ്യണം
8: ലിസ്റ്റിലുള്ള താരങ്ങൾ അല്ലാതെ പുതിയ താരങ്ങളെ ടീമിൽ ഉൾപെടുത്താൻ പാടില്ല
9: ടീമിലുള്ള താരങ്ങളുടെ പേരും ഫോട്ടോ ഫോൺ നമ്പർ എന്നിവ ടൂർണമെന്റിന് 3 ദിവസം മുന്നേ കമ്മിറ്റിയെ ഏൽപ്പിക്കണം
10 ; പാപ്പിനിശ്ശേരി പഞ്ചായത്തിലെ കളിക്കാരെ മാത്രമേ ടീമിൽ ഉൾപെടുത്താൻ പാടുള്ളു 
11 :അമ്പിയാറുടെ തീരുമാനം അന്തിമമായിരിക്കും
Score all your matches for FREE!
© CricHeroes Pvt Ltd. All rights reserved. CIN U72901GJ2016PTC092938