* PCB CUP സീസൺ 1. NOV 25 - 26..
==============================
*1. ടൂർണമെന്റ് 5 ഓവർ മാച്ച് ആയിരിക്കും.*
*2. 5 ബൗളേഴ്‌സ് നിർബന്ധം ആണ്.*
*3. ലീഗ് അടിസ്ഥാനത്തിൽ ആയിരിക്കും ടൂർണമെന്റ് നടക്കുക.*
*4. ലീഗ് റൗണ്ടിൽ സമനില ആയാൽ സൂപ്പർ ഓവർ ഉണ്ടായിരിക്കുനതല്ല.*
*5.ആക്ഷൻ (കൈ മടക്കി എറിയുന്നത് )അനുവദിക്കുന്നതല്ല.*
*6. ആക്ഷൻ umpire നോ ബോൾ വിളിച്ചാൽ ആ കളിയിൽ എറിയുവാൻ സാധിക്കുന്നതല്ല വീണ്ടും വിളിച്ചാൽ ടൂർണമെന്റിൽ *എറിയുവാൻ സാധിക്കുന്നതല്ല*
7. ടീമുകൾ കളിയുടെ 30 മിനുട്ട് മുൻപ് കമ്മിറ്റി മുൻപാകെ റിപ്പോർട്ട് ചെയ്യേണ്ടതാണ്
7.ഫിക്സ്ച്ചർ പ്രകാരം ഉള്ള കളിയുടെ സമയത്ത് ടീം ഗ്രൗണ്ടിൽ റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിൽ പെനാൽറ്റി ഉണ്ടായിരിക്കുന്നതാണ്
(5 മിനുട്ട് വൈകിയാൽ ഓരോവർ കട്ട് ചെയ്യുന്നതാണ് )
9.20 മിനിറ്റ് ആയിരിക്കും ഒരുന്നിങ്സിന്റെ സമയം, നിശ്ചിത സമയത്ത് ഓവർ പൂർത്തീകരിച്ചില്ലെങ്കിൽ സർക്കിൾ ന് പുറത്തു 3 ഫീൽഡേഴ്‌സ് മാത്രെമേ നിൽക്കാൻ പാടുള്ളു
10. ജെഴ്‌സി,TRACK, SHOES നിർബന്ധംആയിരിക്കും.
*11. അമ്പയറുടെ തീരുമാനം അന്തിമമായിരിക്കും.*
*12. LBW, മങ്കാതിങ് ഒഴികെ ഉള്ള എല്ലാ വിക്കെറ്റ് ഉം ഉണ്ടായിരിക്കും.*
*14. ഓവർ കട്ട് അനുവതിക്കുന്നതല്ല*
*15. എന്തെങ്കിലും കാരണം കൊണ്ട് ഓവർ കട്ട് ചെയ്താൽ ആ ദിവസം ആ ബൗളറെ ടൂർണമെന്റിൽ ബോൾ ചെയ്യുവാൻ അനുവദിക്കില്ല*
*16. എന്തെങ്കിലും കാരണം കൊണ്ട് ടൂർണമെന്റ് തടസപെടുക ആണെങ്കിൽ റിസേർവ് ഡേ ഉണ്ടായിരിക്കുന്നതാണ്.*
*17. ആദ്യ ദിവസത്തെ കളിയിൽ ബാക്കി വരുന്ന മാച്ച് ആകും രണ്ടാം ദിവസം തുടങ്ങുക.*
18. ടൂർണമെന്റിൽ impact പ്ലയെർ ഉണ്ടായിരിക്കുന്നതാണ് (12 players)
നിയമാവലിയിൽ മാറ്റം വരുത്താൻ കമ്മിറ്റിക്ക് പൂർണ അധികാരം ഉണ്ടായിരിക്കും*