Organiser's Detail
Tournament's Detail
NAME
KOLATHUR PREMIERE LEAGUE SEASON 3
DATES
16-Dec-23 to 31-Dec-23
LOCATIONS
Kasaragod - kolathur
Kasaragod - GHS Kolathur
Other Details
*KPL SEASON 3*
നിബന്ധനകൾ
? *മത്സരം 8 ഓവർ വീതം ആയിരിക്കും, മിനിമം 6 ബൗളേഴ്‌സ് ഉണ്ടാവണം (മാക്സിമം 2 ബൗളേഴ്‌സ്ന് 2 ഓവർ ചെയ്യാം)*
? *ആദ്യത്തെ രണ്ട് ഓവർ power play ആയിരിക്കും, മാക്സിമം 3 fielders ന് 30 yard circle ന് പുറത്ത് നിൽകാം.power play കഴിഞ്ഞാൽ മാക്സിമം 5 fielder മാരെ 30yard circle ന് പുറത്ത് നിർത്താം.*
? *ഫിക്സർ പ്രകാരം മത്സരത്തിന്റെ ചാർജ് ഉള്ള ടീമുകൾ കൃത്യമായും അവരവരുടെ ചാർജുകൾ നിർവഹിക്കേണ്ടതാണ്.*
? *മത്സരങ്ങൾ കൃത്യ സമയത്ത് തന്നെ തുടങ്ങുന്നതാണ്, അത് കൂടാതെ ഏതെങ്കിലും കളി പെട്ടന്ന് കഴിഞ്ഞാൽ, ഉടനെ അടുത്ത മത്സരം തുടങ്ങും,തൊട്ടടുത്ത ടീമുകൾ മത്സരത്തിന് സജ്ജമായിരിക്കണം.*
? *ഫീൽഡിൽ ലെഗ് സൈഡിൽ മാക്സിമം 5 fielder മാരെ മാത്രമേ നിർത്താൻ പാടുള്ളു.*
? *കളിക്കിടയിൽ ബോൾ പൊട്ടിപ്പോയാൽ ബാറ്റർക്ക് തീരുമാനം എടുക്കാം*.
? *വിക്കറ്റ് കീപ്പർ പൊസിഷൻ മാറുമ്പോഴും, കീപ്പർ change ആവുമ്പോഴും umpire നെ അറിയിക്കണം*.
? *മത്സരം നടക്കുമ്പോൾ ഫീൽഡ് ചെയ്യുന്ന ടീമിന് പരമാവധി 10 players നെ മാത്രമേ ഗ്രൗണ്ടിൽ ഇറക്കാൻ പറ്റുകയുള്ളു. ഏത് സമയത്തും സബ് fielder ആയും ബാറ്റർ ആയും bowler ആയും 11മത്തെ ആളെ സൂപ്പർ സബ് ആയി കളിപ്പിക്കാം.*
? *umpire തീരുമാനം അന്തിമം ആയിരിക്കും.*
? *മൽസരത്തിനിടയിൽ എന്തെങ്കിലും തരത്തിലുള്ള ആശയക്കുഴപ്പം ഉണ്ടായാൽ ടീം ക്യാപ്റ്റൻ, owner, മാനേജർ എന്നിവർക്ക് മാത്രം സംഘാടക സമിതയുമായി സംസാരിക്കാൻ പാടുള്ളു.*
? *throw ball അനുവദനീയമല്ല*.
? *മത്സരം കൃത്യ സമയത്ത് ആരംഭിക്കുന്നതാണ്. വൈകി വരുന്ന ടീമുകൾക് ഓരോ 5 മിനിറ്റിനും ഒരു ഓവർ വീതം കുറക്കുന്നതായിരിക്കും.*
? *ടീമുകളെ ഗ്രൗണ്ടിൽ എത്തിക്കേണ്ടേ പൂർണ ഉത്തരവാദിത്വം ടീം മാനേജമെന്റ്ന് ആണ്.*
? *മത്സരത്തിൽ മാറ്റം വരുത്തുവാനുള്ള പരിപൂർണ അധികാരം സംഘാടക സമിതിക്ക് ആയിരിക്കും*.