Organiser's Detail
Tournament's Detail
NAME
Sunshine Premier League (CPL) Season - 5
DATES
04-Nov-23 to 05-Nov-23
LOCATIONS
Malappuram - Kootilangadi Turf
Manjeri - Kootilangadi Turf
Other Details
* 6 ഓവർ വീതമുള്ള ലീഗ് ഫോർമറ്റിലായിരിക്കും മത്സരങ്ങൾ നടക്കുക.
* LBW ഒഴികെയുള്ള എല്ലാ നിയമങ്ങളും ബാധകം ആയിരിക്കും.
* അമ്പയറുടെ തീരുമാനം അന്തിമമായിരികും.
* കൃത്യ സമയത്ത് റിപ്പോർട്ട് ചെയ്യാത്ത ടീമുകൾക്ക് ഓരോ 5 മിനിറ്റിലും 1 ഒവർ എന്ന നിരക്കിൽ വെട്ടിക്കുറയ്ക്കാൻ കമ്മിറ്റിക്ക് അധികാരം ഉണ്ടായിരിക്കും.
* പ്രതികൂല കാലാവസ്ഥയിലും (മഴ, കാറ്റ്, ഇടിമിന്നൽ) കമ്മിറ്റി ആവശ്യപ്പെടുന്ന മുറക്ക് കളിക്കാൻ ടീമുകൾ ബാധ്യസ്ഥരാണ്.
* 4 ടീമുകൾ പങ്കെടുക്കുന്ന ലീഗിൽ ഒന്നാം സ്ഥാനത്ത് എത്തുന്ന ടീം നേരിട്ട് ഫൈനലിൽ പ്രവേശിക്കുന്നതും, 2 - 3 സ്ഥാനങ്ങളിലുള്ള ടീമുകൾ ക്വാളിഫയർ കളിച്ച് ഫൈനലിലേക്ക് പ്രവേശനം നേടുന്നതും ആണ്.
* ഒരു മത്സരം നടക്കുമ്പോൾ അതിലേക്ക് 2 അമ്പർമാർ, 2 സ്കോറർമാർ എന്നിവരെ വിശ്രമത്തിൽ ഉള്ള 2 ടീമുകളുടെ ക്യാപ്റ്റൻമാർ നിർദ്ദേശിച്ച് അയക്കേണ്ടതാണ്. (ഒരു ടീമിൽ നിന്നും 2 പേര് വീതം)
* ഒരു ബൗളർക്ക് പരമാവധി 2 ഓവറായി നിജപ്പെടുത്തിയിരിക്കുന്നു.
* ലാസ്റ്റ് Man ബാറ്റിംഗ് ഉണ്ടായിരിക്കും. 7 വിക്കറ്റുകൾ വീണാൽ മാത്രമേ ഒരു ടീം all out ആവുകയുള്ളൂ.
* ഓരോ ഇന്നിംഗ്സും പരമാവധി 15 മിനിറ്റ് മാത്രമായി നിജപ്പെടുത്തിയിരിക്കുന്നു. അധികമായി എടുക്കുന്ന ഓരോ മിനിറ്റിലും ബൗളിംഗ് ടീം 1 റൺ വീതം പെനാൾട്ടി വഴങ്ങാൻ ബാധ്യസ്ഥരാണ്.