MPL സീസൺ 8 റൂൾസ്
.........................................
1. Umpire ന്റെ തീരുമാനം ഫൈനൽ ആയിരിക്കും
2. ഓരോ match ഉം 4 ഓവർ വീതമായിരിക്കും
3. ഒരു ബൗളേര്ക് 1 ഓവർ മാത്രം
4. ബൌളിംഗ് wright ആക്ഷൻ ആയിരിക്കണം
5. Individual പെർഫോമൻസ് cricheros app പ്രകാരമായിരിക്കും ( man of the match, best batter,best bowler, most catch..etc)
6. League Match tie അയാൾ cricheros point ആണ്.. ( ഓരോ പോയിന്റ് )
7. Point ഒരേ പോലെ അയാൾ രണ്റേറ്റ് പ്രകാരം ആയിരിക്കും വിധി നിർണയം