ടൂർണമെൻ്റൻ്റെ നിയമങ്ങൾ
1. എല്ലാ ക്രിക്കറ്റ് നിയമങ്ങളും ബാധകമാണ്
(ലെഗ് ബൈ & ബൈ റൺസ് പിന്നെ ഓവേർത്രോ എല്ലാം ഇതിൽ ഉൾപ്പെടും, LBW OUT ഇതിൽ ഉണ്ടായിരിക്കുന്നതല്ല)
2. എല്ലാ കളികളും 10 ഓവർ വീതം ആയിരിക്കും
( 5 ബൗളർ നിർബന്ധമായും ബോൾ ചെയ്തിരിക്കണം (3,3,2,1,1,)
3. ,എല്ലാ കളിയിലും
നിർബന്ധമായും അനുവദിച്ച സർക്കിലിൻെറ അകത്ത് മാത്രമെ balling run up എടുക്കാൻ അനുവദിക്കുകയുള്ളു
4. മത്സരം സമനിലിയിൽ അവസാനിക്കുക ആണേൽ സൂപ്പർ ഓവറിൽ വിധി നിർണയിക്കുന്നത് ആണ്
5 . അമ്പേയരുടെ തീരുമാനം അന്തിമഅം ആയിരിക്കും
6. ഗ്രൗണ്ടിലെ തീരുമാനത്തിൽ എന്തെങ്കിലും സംശയമുണ്ടെങ്കിൽ, അമ്പയറെയും ക്യാപ്റ്റനെയും മാത്രമേ ചർച്ച ചെയ്യാൻ അനുവദിക്കൂ
7. team മത്സരങ്ങൾ 3um ഒരു final Matchum ആയിരിക്കും ഉണ്ടായിരിക്കുക
8. തുല്യ Point ഉള്ള team Net rte അടിസ്ഥാനത്തിൽ സ്ഥാനം ഉറപ്പിക്കും
9. ഒരൊ മത്സരത്തിനും Player of Match ഉണ്ടായിരിക്കും