test
player picture
COCHIN SHIPYARD CRICKET LEAGUE 2023 ( CSCL) *By CSRC*SEASON 1
Kochi4482 Views
13-10-2023 to 03-12-2023
  • 16Total Matches
  • 8Total Teams

Organiser's Detail

Tournament's Detail

NAME

COCHIN SHIPYARD CRICKET LEAGUE 2023 ( CSCL) *By CSRC*SEASON 1

DATES

13-Oct-23 to 03-Dec-23

LOCATIONS

Kochi - Bund Road Ground

Kochi - Bund Road Ground

BALL TYPE

TENNIS

Other Details

**COCHIN SHIPYARD CRICKET LEAGUE 2023 (CSCL)*BY CSRC*
                       *SEASON 1*

                         *BYLAW*

1️⃣ *14.10.23 & 15.10.23 (ശനി & ഞായർ) ദിവസങ്ങളിൽ ബണ്ട് റോഡ് ഗ്രൗണ്ടിൽ ആണ് CSCL നടക്കുക*

2️⃣ *4Team അടങ്ങുന്ന 2pool, ഒരു പൂളിൽ നിന്ന് 2 ടീമുകളാണ് സെമിഫൈനൽ പ്രവേശിക്കുക*

3️⃣ *എല്ലാ ടീമുകളും നിർബന്ധമായും എല്ലാ ലീഗ് മത്സരങ്ങളും കളിക്കേണ്ട താണ്*

4️⃣ *കൃത്യം 7:00ന് മത്സരങ്ങൾ ആരംഭിക്കുന്നതാണ്*

5️⃣ *മത്സരങ്ങൾ നടക്കുന്ന ദിവസം മത്സരങ്ങൾ നടത്താൻ സമയം തികയാതെ വന്നാൽ ഓവറുകൾ വെട്ടിച്ചുരുക്കാൻ കമ്മിറ്റിക്ക് പൂർണ്ണ അധികാരം ഉണ്ടായിരിക്കും*

6️⃣ *കത്തിച്ച് ഫിനിഷ് ചെയ്തത് നിവ്യ ഹാർഡ് ടെന്നീസ് ബോൾ ആയിരിക്കും മത്സരത്തിനു നൽകുക (ചുവപ്പ് )*

7️⃣ *ബാറ്റിംഗിൽ ഇടയിൽ പന്ത് പൊട്ടിയാൽ ആ ഡെലിവറി ക്യാൻസൽ ചെയ്യണോ വേണ്ടയോ എന്ന് ബാറ്റർ ക്ക് തീരുമാനിക്കാം*

8️⃣ *7 ഓവർ  ചെയ്യാനുള്ള സമയപരിധി 35 മിനിട്ടാണ്*

9️⃣ *7ഓവർ പൂർത്തിയാക്കാൻ അനുവദിച്ച 35 മിനിറ്റ് സമയം കഴിഞ്ഞാൽ 36 ആം മിനിറ്റ് മുതൽ THIRTY യാർഡ് CIRCLE നു പുറത്ത് MAXIMUM 4 FIELDERS നെ മാത്രമേ നിർത്താൻ പാടുള്ളു ( ONLY ON UMPIRES DECISION)*

1️⃣0️⃣ *7 ഓവർ മത്സരത്തിൽ 2 ഓവർ പവർപ്ലേ ആയിരിക്കും.(power play യിൽ 2 ഫീൽഡർ ക്കു മാത്രമേ 30 യാർഡ് സർക്കിൾ ന്റെ വെളിയിൽ ഫീൽഡ് ചെയ്യാൻ പറ്റു. Powerplay അല്ലാത്ത സമയങ്ങളിൽ 2 fielders സർക്കിൾ ന്റെ അകത്തു ഫീൽഡ് ചെയ്യേണ്ടതാണ്*

1️⃣1️⃣ *അമ്പയർമാർ രണ്ടുതവണ ചക്കിങ് വിളിച്ച ഒരു ബൗളർക്ക് പിന്നീട് ആമൽസര ത്തിൽ  ബോൾ ചെയ്യാൻ പാടുള്ളതല്ല പിന്നീടുള്ള മൽസരത്തിലും ആവർത്തിക്കപ്പെട്ടാൽ ടൂർണമെന്റിൽ പന്തെറിയാൻ പാടില്ല*

 1️⃣2️⃣ *കമ്മിറ്റി നിർദേശിക്കുന്ന സമയത്ത് ടീമുകൾ പ്ലെയിങ് ഇലവൻ കമ്മിറ്റിക്ക് കൈമാറണം* 

1️⃣3️⃣ *നോക്കൗട്ട് മത്സരങ്ങളിൽ ഒരു മത്സരത്തിൽ പരമാവധി രണ്ടു സൂപ്പർ ഓവർ മാത്രമേ അനുവദിക്കൂ അതിനുശേഷവും മത്സരം സമനില ആയാൽ നറുക്കെടുപ്പിലൂടെ വിജയിയെ തീരുമാനിക്കും*

1️⃣4️⃣ *Team ൽ ഉള്ള പ്ലെയേഴ്‌സ് പൂർണ ഉത്തരവാദിത്തം അതാത് House ക്യാപ്റ്റൻസ് ന്  മാത്രം ആയിരിക്കും*


1️⃣5️⃣ *ഒരു ടീമിൽ min 7 players എങ്കിലും ഉണ്ടെങ്കിലേ മത്സരത്തിൽ പങ്കെടുക്കാൻ സാധിക്കുകയൊള്ളു. Teamil ഇല്ലാത്ത players നെ സബ് ഫീൽഡ് ചെയ്യാൻ എതിർ ടീം അനുവദിക്കണം. മത്സരം തുടങ്ങി 3 ഓവർ ഉള്ളിൽ ബാക്കി പ്ലേയേഴ്‌സ് റിപ്പോർട്ട് ചെയ്യാത്ത പക്ഷം അവരെ കളിക്കാൻ അനുവദിക്കുന്നതല്ല*

1️⃣6️⃣ *എന്തെങ്കിലും തർക്കങ്ങൾ ഉണ്ടായാൽ ക്യാപ്റ്റൻ & umpire മാത്രം സംസാരിക്കുക. അനാവശ്യമായി ഗ്രൗണ്ടിൽ players ഗ്രൗണ്ടിൽ കളിയുടെ ഇടയിൽ ഇറങ്ങുന്നത് നിർബന്ധമായും ഒഴിവാക്കണം. അല്ലാത്തപക്ഷം umpire തീരുമാനിക്കുന്ന Field restrictions ലഭിക്കുന്നതാണ്*

1️⃣7️⃣ *ഏതെങ്കിലും സാഹചര്യത്തിൽ ഗ്രൗണ്ടിൽ നിന്ന് കളിക്കിടയിൽ ടീം walkout ചെയ്‌ത് പോവുകയാണെങ്കിൽ എതിർ ടീം വിജയിച്ചതായി പ്രഖ്യാപിക്കുന്നതാണ്*


1️⃣8️⃣ *CSCL ജേഴ്‌സി, lower, ഷുസ് ഇല്ലാതെ ആരെയും കളിക്കാൻ അനുവദിക്കുന്നതല്ല*

1️⃣9️⃣ *സമയം & Overs മാറ്റം വരുത്താൽ കമ്മിറ്റിക് അധികാരം ഉണ്ടായിരിക്കുന്നതാണ്*

2️⃣0️⃣ *മത്സരങ്ങളിൽ വിതരണം ചെയ്യുന്ന man of the match ഉൾപ്പടെ ഉള്ള എല്ലാ വ്യക്തികത പുരസ്കാരങ്ങളിൽ cricket സ്കോറിങ്  ആപ്പ് ഒരു മാനദണ്ഡം ആയിരിക്കും. ഫൈനൽ വിധി നിർണയിക്കുന്നത് കമ്മിറ്റി ആയിരിക്കും*

2️⃣1️⃣ *ഏതെങ്കിലും players നോട്‌ team management  മോശമായ രീതിയിൽ പെരുമാറിയാൽ, അത് കമ്മിറ്റിയെ അറിയിക്കേണ്ടതാണ്*
 
2️⃣2️⃣ *Team ൽ   എടുത്ത ഏതെങ്കിലും player മനഃപൂർവം കളിക്കാൻ വരാതെ ഇരിക്കുകയോ ടീമുമായി സഹകരിക്കാതെ ഇരിക്കുകയോ ചെയ്‌താൽ ആ player റെ തുടർന്നുള്ള ലീഗ് കൾ കളിപ്പിക്കുന്നതല്ല*

2️⃣3️⃣ *5 ബൗളർമാർ നിർബന്ധം. രണ്ട് പേർക്ക് പരമാവധി 2 ഓവർ വീതം എറിയാം*

 2️⃣4️⃣ *മത്സരങ്ങൾ ആരംഭിക്കുന്നതിന് അര മണിക്കൂർ മുമ്പ് ടീമുകൾ ഗ്രൗണ്ടിൽ റിപ്പോർട്ട് ചെയ്യണം*

 2️⃣5️⃣ *ടോസ് വിളിച്ചാൽ ഉടൻ തന്നെ തീരുമാനം പറയേണ്ടതാണ്*

 2️⃣6️⃣ *ഓൺലൈൻ സ്‌കോറിംഗ് ആപ്പായ Cric Heroes വഴി സ്‌കോർ അപ്‌ഡേറ്റ് ചെയ്യും.  അതുകൊണ്ട് കളി തുടങ്ങുന്നതിന് 15 മിനിറ്റ് മുമ്പ് ടീം ഇലവൻ എഴുതി ലിസ്റ്റ് ബന്ധപ്പെട്ടവർക്ക് നൽകണം.  ടീം ലിസ്റ്റ് എഴുതുമ്പോൾ കളിക്കാരന്റെ ഫോൺ no എഴുതാൻ പ്രത്യേകം ശ്രദ്ധിക്കണം*

2️⃣7️⃣ *എൽ.ബി.ഡബ്ല്യു ഒഴിച്ച് മാറ്റ് എല്ലാ ക്രിക്കറ്റ് നിയമങ്ങളും ബാധകമാണ്*

 2️⃣8️⃣ *13 പ്ലെയേഴ്‌സ് ഏതെങ്കിലും league മൽസരത്തിൽ നിർബന്ധമായി കളിച്ചിരിക്കണം*

 2️⃣9️⃣ *ലീഗ് റൗണ്ടുകളിൽ ടൈ ആയാൽ സൂപ്പർ ഓവർ ഉണ്ടാകില്ല*

 3️⃣0️⃣ *മത്സരിക്കുന്ന ടീമിലെ ഒരാൾ സ്കോററുടെ അടുത്ത് ഉണ്ടായിരിക്കണം*

 3️⃣1️⃣ *മഴ കാരണം അല്ലെങ്കിൽ വെളിച്ചക്കുറവ് കാരണം ഏതെങ്കിലും മത്സരങ്ങൾ നിർത്തിവെക്കേണ്ടി വന്നാൽ, നിർത്തിയ സ്ഥലത്ത് നിന്ന് മറ്റൊരു ദിവസം തുടരും.  വീണ്ടും ഒരു മത്സരവും ഉണ്ടാകില്ല*

 3️⃣2️⃣ *ടീമിലെ ഒരു കളിക്കാരനെയും മദ്യപാനം സിഗരറ്റ് മറ്റ് ലഹരി വസ്തുക്കൾ  അനുവദിക്കില്ല. League നല്ല നടത്തിപിനായി എല്ലാ കളിക്കാരും സഹകരിക്കണം*


 3️⃣3️⃣ *കോമ്പൗണ്ടിൽ ഭക്ഷണ സാധനങ്ങൾ അലക്ഷ്യമായി വലിച്ചെറിയരുത്. അവയെ നിർദേശിച്ച സ്ഥലങ്ങളിൽ നിക്ഷേപിക്കുക*

 3️⃣4️⃣ *ക്ലബ്ബിനെ ഏൽപ്പിക്കുന്ന 13 അംഗ പ്ലെയേഴ്സിന്റെ ലിസ്റ്റിൽ ഉള്ള കളിക്കാരെ ഒരു കാരണവശാലും മാറ്റാൻ കഴിയില്ല. അതിനാൽ ആ ദിവസങ്ങളിൽ വരും എന്ന് ഉറപ്പുള്ള കളിക്കാരെ മാത്രമേ 13 അംഗ ടീമിൽ ഉൾപ്പെടുത്താവൂ*

 3️⃣5️⃣ *അമ്പയറുടെ തീരുമാനം അന്തിമമായിരിക്കും*

3️⃣6️⃣ *ലീഗിന്റെ വിജയത്തിനായി എല്ലാവരുടെയും സഹകരണം പ്രതീക്ഷിക്കുന്നു*
Score all your matches for FREE!
© CricHeroes Pvt Ltd. All rights reserved. CIN U72901GJ2016PTC092938