Gokulam Premier League SEASON 1
1. എല്ലാ മത്സരങ്ങളും 6 ഓവർ ആയിരിക്കും.
2. 5 ബൗളർ നിർബന്ധം
3. എല്ലാ ടീമുകളും കളിക്ക് 20 മിനിറ്റ് മുമ്പ് ഗ്രൗണ്ടിൽ റിപ്പോർട്ട് ചെയ്യേണ്ടതാണ്
4. ടീം കൃത്യസമയത്ത് റിപ്പോർട്ട് ചെയ്തില്ലെങ്കിൽ എതിർ ടീമിന് പോയിന്റ് കൊടുക്കുന്നതാണ്.
5. ടോസ് കിട്ടിയാൽ ക്യാപ്റ്റൻ തീരുമാനം അപ്പോൾ തന്നെ അറിയിക്കേണ്ടതാണ്.
6. ടോസ് ഇടുന്നതിനു മുമ്പ് തന്നെ ടീം (Playing 9 2 Substitution)ലിസ്റ്റ് കമ്മിറ്റി യെ ഏൽപ്പിക്കേണ്ടതാണ്.
7. Players എല്ലാവരും ഗോകുലം മോട്ടോർസ് സ്റ്റാഫ് ആയിരിക്കണം.
8. മാച്ച് തുടങ്ങിയശേഷം ഫീൽഡിംഗ് ടീമിന്റെ പ്ലെയേഴ്സ് വന്നാൽ ആ മത്സരത്തിൽ കളിപ്പിക്കുന്നതല്ല.
9. ബൗളർ കൈമടക്ക് ആണെന്ന് അംബയ്യറിനു ബോധ്യപ്പെട്ടാൽ ടൂർണ്ണമെന്റിലെ മറ്റു മാച്ചുകളിൽ എറിയിക്കുന്നതല്ല.
10.എല്ലാ നോബോളിനും ഫ്രീ ഹിറ്റ് ഉണ്ടായിരിക്കുന്നതാണ്.
11. LBW ഒഴികെ എല്ലാം നിയമങ്ങളും ഉണ്ടായിരിക്കും.
12. Pitch Length : 18 Meters ആയിരിക്കും.
13. FLX Semi Hard Ball ആയിരിക്കും ടൂർണമെന്റ് നു ഉപയോഗിക്കുക.
14. ടീമിന് 6 ഓവർ എറിയാൻ 20 മിനിറ്റിൽ കൂടുതൽ ടൈം അനുവദിക്കുന്നതല്ല.
15. അംബയ്യറുടെ തീരുമാനം അന്തിമമായിരിക്കും.