എല്ലാ മത്സരങ്ങളും 6 ഓവേർസ് ആയിരിക്കും
ഓരോ മത്സരത്തിലും 6 ബൗളർസിനെ ഉപയോഗിക്കണം
എല്ലാ പ്ലെയേഴ്‌സിനും ജേഴ്‌സിയും ട്രാക്ക്സ്യുട്ടും നിർബന്ധം
മത്സരങ്ങൾ ക്രിക്കറ്റ് നിയമങ്ങൾ അനുസരിച്ച് ആയിരിക്കും
വൈഡ് ബോളിനു അപ്പീൽ ചെയ്യുമ്പോൾ അംമ്പയേർസ് ബാറ്റ് റീച്ച് കണക്കിലെടുക്കുന്നതായിരിക്കും.
ലെഗ് സൈഡിൽ ബോളർ ഉൾപ്പടെ 6 പേരിൽ കൂടാൻ പാടില്ല.
അംമ്പയേർസ് തീരുമാനം അന്തിമം ആയിരിക്കും.