ഗ്രൂപ്പ് ഘട്ടത്തി ല്‍ 12 ഓവർ മത്സരങ്ങളും , സെ മി ഫൈ നല്, ഫൈ നല് 15 ഓവർ മത്സരങ്ങളും
ആയി രി ക്കും ..
2. (a) 3 ഓവര്‍ പവർപ്ലേ
(b) പവർപ്ലേ യി ൽ 2 കളി ക്കാ ർ മാ ത്രം സർക്കി ളി ന് പു റത്ത്
(c) 3 ഓവര്‍ കഴി ഞ്ഞാ ല്‍ 5 ഫീ ൽഡേ ഴ്സി ന് മാ ത്ര മേ സർക്കി ളി ന് പു റത്ത് നി ൽക്കാ ൻ പറ്റു കയു ള്ളൂ
(d) ഇത് പാ ലി ക്കാ തെ ബൗ ൾ ചെ യ്താ ല് നോ ബോ ൾ വി ളി ക്കാം , ഫ്രീ ഹി റ്റ് ഉണ്ടാ കും
3. എൽ ബി ഡബ്ലി യു ഉണ്ടാ യി രി ക്കു ന്നതല്ല. പു തി യഐസി സി നി യമങ്ങൾ അനു സരി ച്ചാ ണ് മത്സരങ്ങള്
നടക്കുക.
4. (a) എൽ ബി ഡബ്ലി യു ഉണ്ടാ യി രി ക്കു ന്നതല്ല
(b) പരി ക്ക് പറ്റുകയാ ണെ ങ്കി ൽ ടീ മി ലെ ഒരു കളി ക്കാ രനു മാ ത്ര മേ ബൈ റണ്ണ ർ അനു വദി ക്കു കയു ള്ളൂ ..
(c) തർക്കവി ഷയങ്ങളി ൽ അമ്പയറോ ട് സം സാ രി ക്കു വാ ൻ ക്യാ പ്റ്റന്, വൈ സ് ക്യാ പ്റ്റന് എന്നി വര്ക്ക്
മാ ത്രമാ ണ് അവകാ ശം . പുതി യ ഐസി സി നി യമങ്ങൾ അനു സരി ച്ചാ ണ് മത്സരങ്ങള് നടക്കു ക.
5. (a) ഒക്ടോ ബര്‍ 1 ന് മുമ്പാ യി എല്ലാ ടീം അം ഗങ്ങളുടെ യും (15nos)പേ രും ഫോ ണ്‍ നമ്പറും ഫോ ട്ടോ യും
അയച്ചു തരണം
(b) എല്ലാ മത്സരങ്ങളും കൃത്യ സമയത്ത് തന്നെ തുടങ്ങേ ണ്ടതി നാ ൽമത്സരത്തിന് ഒരു മണിക്കൂ ര് മു മ്പ്
ടീ മി ന്റെ ക്യാ പ്റ്റന്‍ / മാ നേ ജര്‍ ടൂർണ്ണ മെ ന്റ് കമ്മി റ്റി ഓഫീ സി ല് റി പ്പോ ര്ട്ട് ചെ യ്യേ ണ്ടതാ ണ്..
അല്ലാ ത്തപക്ഷം എതി ർ ടീ മി ന് വാ ക്കോ വർ നൽകു ന്നതാ ണ്.
(c) 30 മി നി റ്റ് മുമ്പ് ടോ സ്... ടോ സി ന് മുമ്പ് കളി ക്കുന്ന 11 അം ഗങ്ങളുടെ പേ രും , 12th man ന്റെ
പേ രും എഴുതി നല്‍കണം .
(d) 10 മി നി റ്റ് മുമ്പ് ഇരു ടീ മുകളും ഗ്രൗ ണ്ടി ല്‍ അണി നി രക്കണം തുടർന്ന് ക്യാ പ്റ്റന് കളി ക്കാ രെ
മുഖ്യാ തി ഥി ക്ക് പരി ചയപ്പെ ടുത്തുകയും ദേ ശീ യഗാ നം ആലപി ച്ച ശേ ഷം മത്സരത്തി ന് തയ്യാ റാ വണം .
(e) തുടര്‍ന്ന് കൗ ണ്ട് ഡൗ ണ്‍.. 5,4,3,2,1..
(f)ആദ്യ പന്ത്.
6. കളി തുടങ്ങി 45 മി നി ട്ടി ല്‍ ഇന്നി ങ്സ് അവസാ നി ക്കണം . 45 മി നി ട്ട് കഴി ഞ്ഞ് ചെ യ്യുന്ന ആദ്യ ഓവറി ല്‍
സർക്കി ളി ന് പു റത്ത് 4 ഫീ ൽഡേ ഴ്സി ന് മാ ത്ര വും , രണ്ടാ മത്തെ ഓവറി ല് 3 ഫീ ൽഡേ ഴ്സി ന് മാത്രവo മൂന്നാ മത്തെ ഓവറി ല് 2 ഫീ ൽഡേ ഴ്സി ന് മാത്രവു മേ അനുവാദം ഉള്ളൂ .
7. ഗ്രൂപ്പ് ഘട്ടത്തി ല്‍ രണ്ട് ബൗ ളർമാ ർക്ക് 3 ഓവര് ചെ യ്യാം , മറ്റു ബൗ ളർമാ ർക്ക് മാ ക്സി മം 2 ഓവർ ചെ യ്യാം ,
സെ മി , ഫൈ നല്‍ മത്സരത്തി ല്‍ ഒരു ബൗ ളർക്ക് മാ ക്സി മം 3 ഓവര് ബൗ ൾ ചെ യ്യാ വു ന്നതാ ണ്..
8. ഒരു കളി ജയി ച്ചാ ൽ 2 പോ യി ന്റ്.
(a) 8 ഓവറി ല്‍ തന്നെ എതി ർ ടീ മി നെ പരാ ജയപ്പെ ടു ത്തിയാ ൽ ഒരു ബോ ണസ് പോ യി ന്റ്
(b) 8 വി ക്കറ്റി ന് എതി ർ ടീ മി നെ പരാ ജയപ്പെ ടു ത്തിയാ ൽ ഒരു ബോ ണസ് പോ യന്റ്
(c) 30 റണ്‍സി നു എതി ർ ടീ മി നെ പരാ ജയപ്പെ ടു ത്തിയാ ൽ ഒരു ബോ ണസ് പോ യന്റ്
(d) ഒരു കളി യി ല്‍ നി ന്നും ഒരു ബോ ണസ് പോ യി ന്റ് മാ ത്രം
9. ഗ്രൂപ്പ് ഘട്ടത്തി ല്‍ മത്സരം ടൈ ആയാ ൽ ഇരു ടീ മു കളും ഓരോ പോ യി ന്റ് (സൂ പ്പര് ഓവര് ഇല്ല). സെ മി
ഫൈ നല്, ഫൈ നല്‍ മത്സരത്തി ല്‍ ടൈ ആയാ ൽ സൂ പ്പര് ഓവര്, സൂ പ്പര് ഓവറും ടൈ ആവു കയാ ണെ ങ്കി ൽ
വീ ണ്ടും സൂപ്പര്‍ ഓവര്‍
10. Apex T20 ഹാ ർഡ് വി ൻഡ് ബോ ളി ൽ(130g) ആണ് മത്സരം നടക്കു ന്നത്. രണ്ട് ഇന്നി ങ്സി ലും
ന്യൂ ബോ ൾ, ഓരോ ഓവർ കഴി യു മ്പോ ള് ബോ ൾ അമ്പയറു ടെ കയ്യി ല് കൊ ടു ക്കണം . ബോ ൾ
കാ ണാ താ വുകയോ കേ ടുപാ ടുകള്‍ സം ഭവി ക്കുകയോ ചെ യ്താ ല്‍ പകരം നൽകു ന്ന ബോ ൾ അമ്പയറു ടെ
തീ രുമാ നം അനുസരി ച്ച് ആയി രി ക്കും .
11. ശ്രീ ലങ്കന്‍ / ഫൈ ബര്‍ ബാ റ്റ് ഉപയോ ഗി ക്കാ ൻ പാ ടി ല്ല.
12. ക്രി ക്ക് ഹീ റോ സി ൽ ആണ് കളി യു ടെ സ്കോ റിങ്ങും നെ റ്റ് റൺ റേ റ്റും കണക്കു കൂ ട്ടു ന്നത്.. മാ ൻ ഓഫ് ദ മാ ച്ച്
തീ രുമാ നം അമ്പയറുടെ താ യി രി ക്കും ...
13. നി യമാ വലി യി ൽ മാ റ്റങ്ങള് വരു ത്താ ന് കമ്മി റ്റി ക്ക് അധി കാ രം ഉണ്ടാ യി രി ക്കു ന്നതാ ണ്..
14. അമ്പയറുടെ തീരുമാനം അന്തി മമാ യി രി ക്കും .