71 cricket Priemer league
1. ഒക്ടോബർ 1- തിയ്യതികളിലായാണ് നിലവിൽ കളി നടത്താൻ തീരുമാനിച്ചിരിക്കുന്നത്
2. 8 teams and 96 player (including icons)
3. Six ഓവർ അഞ്ച് ബൗളേഴ്‌സ്
4. ഓരോ ടീമിനും 3 കളികൾ വീതം ഉണ്ടായിരിക്കും. പോയിന്റ് ടേബിളിൽ ആദ്യം വരുന്ന 2 ടീമുകൾ സെമി ഫൈനലുകളിലേക്ക് പ്രവേശിക്കുന്നതാണ്
5. ലേലത്തിൽ വിളിച്ചെടുക്കുന്ന എല്ലാ കളിക്കാരും നിർബന്ധമായും പങ്കെടുക്കേണ്ടതാണ്,
6. സ്കോറിങ്, മാൻ ഓഫ് ദി മാച്ച് മുതലായവ Crick heroes ആപ്പ് പ്രകാരം ആയിരിക്കും തീരുമാനിക്കുക
7. Suspected action (Chucking) direct no ball ആയിരിക്കും
8. Umpire suspected action warning വിളിക്കുന്ന പക്ഷം ആദ്യം ആ കളിയിൽ നിന്നും, വീണ്ടും ആവർത്തിക്കുന്ന പക്ഷം കളിയിൽ നിന്ന് ബോൾ ചെയ്യുന്നതിൽ നിന്നും വിലക്കേർപ്പെടുത്തുന്നതാണ്
9. കൃത്യ സമയത്തു തന്നെ ടീമുകൾ ഗ്രൗണ്ടിലിറങ്ങേണ്ടതാണ്. അല്ലാത്ത പക്ഷം അമ്പയറുടെ തീരുമാനപ്രകാരം ഓവർ കട്ട് ചെയ്യുന്നതാണ്
10. റൂൾസിൽ മാറ്റം വരുത്താൻ കമ്മറ്റിക്ക് പൂർണ അധികാരം ഉണ്ടായിരിക്കുന്നതാണ്
11. അമ്പയറുടെ തീരുമാനം അന്തിമമായിരിക്കും