test
player picture
KOLATHUR PREMIERE LEAGUE SEASON 2
Kasaragod6132 Views
03-12-2022 to 01-01-2023
  • 25Total Matches
  • 7Total Teams

Organiser's Detail

Tournament's Detail

NAME

KOLATHUR PREMIERE LEAGUE SEASON 2

DATES

03-Dec-22 to 01-Jan-23

LOCATIONS

Kasaragod - kolathur

BALL TYPE

TENNIS

Other Details

*നിബന്ധനകൾ*
▶️. *മത്സരം 10 ഓവർ വീതം ആയിരിക്കും,ഒരു ബൗളർക്ക് മാക്സിമം രണ്ട് ഓവർ മാത്രം*.
▶️.*ത്രോ ബോൾ അനുവദിനീയമല്ല*.
▶️. *Umpire-ടെ തീരുമാനം അന്തിമം ആയിരിക്കും*
▶️. *മത്സരക്രമത്തിൽ സംഘടകർ നിശ്ചയിച്ച സമയത്തിൽ നിന്നും വൈകിയെത്തുന്ന ഓരോ ടീമിനും 5 മിനിറ്റ് വച്ചു ഓരോവർ വീതം കുറക്കുന്നതായിരിക്കും*
▶️ *കളി തുടങ്ങിയാൽ, ഓരോവർ ചെയ്തുകഴിഞ്ഞാൽ, എത്ര പേരാണോ കളത്തിൽ ഉണ്ടായിരുന്നത് അവരെ വച്ച് കളി മുഴുവൻ കളിക്കണം.*
 ▶️ *അപകടകരമായ(ബീമർ)രീതിയിൽ രണ്ട് പന്തുകൾ തുടർച്ചയായി ചെയ്താൽ ആ ഓവർ കട്ട്‌ ചെയ്യുന്നതായിരിക്കും*
▶️. *LBW ഒഴികെ ബാക്കി എല്ലാ ക്രിക്കറ്റ്‌ നിയമങ്ങളും ബാധകമാണ്*.
▶️ *ആദ്യത്തെ 4 ഓവർ power പ്ലേ ആയിരിക്കും, മാക്സിമം 3 ഫീൽഡർ മാത്രം ആയിരിക്കും 30 yard circle ന് പുറത്ത്*.
▶️ *ലെഗ് സൈഡിൽ പരമാവധി 5 ഫീൽഡ്ർമാരെ മാത്രമേ place ചെയ്യാൻ പാടുള്ളു*
▶️. *12 അംഗ ടീം ലിസ്റ്റ് നൽകിയാൽ(മാനേജർ അടക്കം), ലിസ്റ്റിലുള്ള ആൾകാർക്ക് മാത്രമേ ടൂർണമെന്റിൽ കളിക്കാൻ പാടുള്ളു*.
▶️ *പൂർണമായും കോവിഡ് പ്രോട്ടോകോൾ അനുസരിച്ചായിരിക്കും മത്സരങ്ങൾ നടത്പ്പെടുന്നത്*.
▶️. *എന്തെങ്കിലും കാരണവശാൽ കളി നിർത്തി വെക്കുകയാണെങ്കിൽ നിർത്തി വെച്ച അതെ അവസ്ഥയിൽ കളി വീണ്ടും നടത്തപ്പെടും, മത്സരക്രമം സംഘാടകർ നിർണയിക്കും*.
▶️ *ലങ്കൻ ബാറ്റ് അനുവദനീയമല്ല*.
▶️ *sports Wear ഉപയോഗിച്ച് മാത്രമേ കളിക്കളത്തിൽ pleyers ഇറങ്ങാൻ പാടുള്ളു,( ie: മുണ്ട്, ഷർട്ട്‌ തുടങ്ങിയവ ധരിച്ച് കളിക്കാൻ ഒരു കാരണവശാലും അനുവദിക്കുന്നതല്ല)*
▶️. *കളി നടന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ബാറ്റർ അടിച്ച പന്ത് catch out ആവുകയും പന്ത് പൊട്ടിപ്പോവുകയും ചെയ്താൽ അത് dead ball ആയിരിക്കും, ബാക്കി എല്ലാ സാഹചര്യത്തിലും നോർമൽ ഡെലിവറി ആയി കണക്കാക്കും*.
▶️ *മത്സക്രമത്തിൽ മാറ്റം വരുത്തുവാൻ സംഘാടകർക്ക് അധികാരം ഉണ്ടായിരിക്കും*.
Score all your matches for FREE!
© CricHeroes Pvt Ltd. All rights reserved. CIN U72901GJ2016PTC092938