LEGENDS CUP 2022... ടൂർണമെന്റ് റൂൾസ് and റഗുലേഷൻസ്
1. ലീഗ് റൗണ്ട് എല്ലാം 6 ഓവർ ആണ് ഇതിൽ 5 ബൗളർ മാരെ use ചെയ്യേണ്ടതാണ്
2. 9 പേരാണ് ഒരു ടീമിൽ കളിക്കേണ്ടത്, 9 പേർ അടങ്ങുന്നതാണ് ഒരു team സ്ക്വാഡ്, ഇതിൽ 1owner cum player and 8 പ്ലയെർസ് ,
3. എല്ലാ team മെംബേർസ് ഉം team ജേഴ്സി ഉറപ്പായും ധരിച്ചിരിക്കണം (ടൂർണമെന്റ് ജേഴ്‌സി ownerinu താല്പര്യമുണ്ടെങ്കിൽ adichedukkam)
Nb: ജേർസി മറിച്ചിട്ടു വൈറ്റ് ആക്കി കളിക്കാൻ അനുവദിക്കില്ല
4. Fixture ഇൽ നല്കിരിക്കുന്ന ടൈമിങ്ങിനു 30 മിനിറ്റുകൾക്ക് മുന്പേ team റിപ്പോട് ചെയ്യുക
5. മാച്ചിന് മുന്നേ തന്നെ team players ഗ്രൗണ്ടിൽ എത്തിയിട്ടുണ്ടോ എന്ന് team owner ഉറപ്പു വരുത്തണം
6. lower ഉപയോഗിക്കുക... Lowerinu പകരം നിക്കർ, ഷോർട്സ്, എന്നിവ ഇട്ടു കളിക്കാൻ അനുവദിക്കില്ല
7. Sub ഫീൽഡിങ് ഉണ്ടായിരിക്കുന്നതല്ല....
8. 6 ഓവർ കളിയിൽ 1 over പവർ play ആയിരിക്കും അതു ബാറ്റിംഗ് ടീമിന് ആദ്യത്തെ 3 ഓവേറിന് അകത്തു തിരിഞ്ഞുഎടുക്കേണ്ടതാണ്...
9. Mankad റൂൾ ഉണ്ടായിരിക്കുന്നതാണ്, first വാണിംഗ് ഇല്ലാതെ തന്നേ.
10. Tournement team 2 pool തിരിച്ചാണ് കളിപ്പിക്കുന്നത്...
11. ഓരോ പൂളിലും 4 ടീമുകൾ വെച്ചാണ് കളിക്കുന്നത്...
12. League റൗണ്ടിൽ ഓരോ ടീമിനും 3 match വെച്ച് കളിയുണ്ടാകും...
13. Match പോയിന്റും net റൺ റേറ്റും അടിസ്ഥാനമാകിയാണ് 2 round team തിരനെടുക്കുന്നത്...
14. 2 round... IPL മാതൃകയിൽ ആയിരിക്കും മാച്ചുകൾ( qualifier round and eleminator round )