ക്രിക്കറ്റിന്റെ വളർച്ചക്ക് വേണ്ടി പ്രയത്നിക്കുന്ന *ചെയ്സിങ് ബൗൺസേർസ്* നിരവധി ക്രിക്കറ്റ് ലീഗുകൾ സമീപ കാലത്തായി സംഘടിപ്പിച്ചിരുന്നു...ഇത്തവണ *ചെയ്സിങ് ബൗൺസേർസ്* നമ്മുടെ പരിസരത്തുള്ള ടൂർണമെന്റുകളിലെ തകർപ്പൻ പ്ലയേർസിനെ മുഴുവൻ ഒരു കുടക്കീഴിൽ 6 ടീമുകളിലായി അണിനിരത്തി ഒരു കിടിലൻ ലീഗ് സംഘടിപ്പിക്കുന്നു.
1.ജൂൺ 5 ആം തിയ്യതി പൂർണ്ണമായി കളിക്കാൻ കഴിയും എന്നുള്ളവർ മാത്രം രജിസ്റ്റർ ചെയ്ത് ലേലത്തിൽ പങ്കെടുത്താൽ മതിയാകും
2.രജിസ്ട്രേഷൻ ചെയ്ത പ്ലയേർസിൽ നിന്ന് മാനേജർമാർ തിരഞ്ഞെടുക്കുന്ന വർക്ക് മാത്രമാണ് അവസരം ഉണ്ടാവുക