തമ്പുരാക്കൾ FC പ്രീമിയർ ലീഗ്, സീസൺ 1
നിയമാവലി..
1.കളി 5 ഓവർ വീതം ആയിരിക്കും...
2. ത്രോ ബോൾ അനുവദനീയമല്ല... UMPIRE നോ ബോൾ വിളിക്കുകയാണെങ്കിൽ ബോളർക്ക് ആ മാച്ച്ൽ ബോൾ എറിയാൻ പറ്റില്ല..
അടുത്ത കളിയിലും ത്രോ ബോൾ എറിയുകയാണെകിൽ ആ പ്ലയെർ ന്ന് ടൂർണമെന്റ്ൽ ബോൾ ചെയ്യാൻ പറ്റില്ല
3. കളി കൃത്യ സമയത്തുതന്നെ ആരംഭിക്കുന്നതാണ്... ടീം എത്താത്തപക്ഷം കമ്മിറ്റി തീരുമാനം അംഗീകരിക്കേണ്ടി വരും..
4. 5 - ഓവർ മത്സരത്തിൽ 4 പ്ലയെർ മുഴുവൻ സമയത്തും സർക്കിളിലിൽ ഫീൽഡ് ചെയ്യണം..
5. ഒരു ബോളർ ക്ക് മാത്രം 2 ഓവർ ചെയ്യാം..
6. ബാഡ് ലൈറ്റ് OR മഴയോ ആവുകയാണെകിൽ ബാറ്റിസ്മാൻ ചോയ്സ് പ്രകാരം തീരുമാനം എടുക്കും..
7. രെജിസ്ട്രേഷൻ ഫീ തേരാത്ത പ്ലയെർ OR ടീം കളിക്കാൻ ആവുവദിക്കുന്നതല്ല
8. ലെഗ് സൈഡ് maximoum 6 ഫീൽഡർ മാത്രം അനുവദനീയമാണ്... അല്ലാത്തപക്ഷം നോ ബോൾ ആയിരിക്കും...
9. Umpireഎ ചോദ്യം ചെയ്യാൻ പ്ലയെർക്ക് അനുവാദമില്ല... സംശയങ്ങൾ ക്യാപ്റ്റൻ മുകേന ആയിരിക്കനം
10. ആദ്യ ഓവർ ഹൈറ്റ് ബോൾ അടിച്ചാൽ വാണിംഗ് മാത്രം ആയിരിക്കും
11. ഫ്രീ ഹിറ്റ് ഉണ്ടായിരിക്കുന്നതാണ്
NB: കളിയിൽ മാറ്റം വരുത്താൻ സംഘടകമതിക്കു തീരുമാനമുണ്ട്..
Umpire യുടെ തീരുമാനം അന്തിമമായിരിക്കും