Organiser's Detail
Tournament's Detail
NAME
Veterans Cricket Tournament
DATES
26-Mar-22 to 27-Mar-22
LOCATIONS
Kasaragod - kolathur
Other Details
*നിബന്ധനകൾ*
1. *1986 ലോ അതിന് മുൻപോ ജനിച്ചവർക്ക് മാത്രമേ മത്സരത്തിൽ പങ്കെടുക്കാൻ അവസരം ലഭിക്കുകയുള്ളു*.
2.*സംഘാടകരോ എതിർ ടീമോ സംശയം പ്രകടിപ്പിച്ചാൽ കളിക്കാർ നിർബന്ധമായും ഐഡി കാർഡ് ഹാജരാക്കേണ്ടി വരും*.
3.*മത്സരം 5 ഓവർ വീതം ആയിരിക്കും, 1 ബൗളേർക്ക് മാത്രം രണ്ട് ഓവർ ചെയ്യാം*.
4.*ത്രോ ബോൾ അനുവദിനീയമല്ല*.
5 *Umpire-ടെ തീരുമാനം അന്തിമം ആയിരിക്കും*
6. *LBW ഒഴികെ ബാക്കി എല്ലാ ക്രിക്കറ്റ് നിയമങ്ങളും ബാധകമാണ്*.
7. *മിനിമം 8 അംഗങ്ങൾ എങ്കിലും ഉള്ള ടീമിന് മാത്രമേ ടൂർണമെന്റിൽ കളിക്കാൻ അവസരം ലഭിക്കുകയുള്ളു*.
8.*പൂർണമായും കോവിഡ് പ്രോട്ടോകോൾ അനുസരിച്ചായിരിക്കും മത്സരങ്ങൾ നടത്പ്പെടുന്നത്*.