VCPL season -1
നിബന്ധനകൾ
1, മുണ്ട് ,ലുങ്കി മുതലായവ ധരിചു കളിക്കാൻ അനുവധികുന്നതല്ല .
2, covid protocol കര്ശനമായി പാലിക്കണം
3. മദ്യപിച്ചു കൊണ്ട് കളിക്കുന്നത് കർശനമായി നിരോധിച്ചിരിക്കുന്നു
4.കളിക്ക് 15മിനിറ്റ് മുൻപ് ടീം list നൽകണം
5. അമ്പയർമ്മാരുടെ തീരുമാനം അന്തിമമായിരിക്കും
6. കളിക്ക് ഇടയിലെ എന്തേലും തർക്കം വരുന്നു എങ്കിൽ ടീം ക്യാപ്റ്റൻമ്മാർ മാത്രം സംസാരിക്കുക
7.സംഘാടക സമിതിയുടെ തീരുമാനം അന്തിമമായിരിക്കും
8. കളിയിൽ മാറ്റങ്ങൾ വരുത്തുവാനും, സമയങ്ങളിൽ മാറ്റം വരുത്തുവാനും പൂർണ ഉത്തരവാദിത്തം സംഘാടക സമിഥിക്ക് ഉണ്ടായിരിക്കുന്നതാണ്
9.ബൌളിംഗ് നിയമ ലംഘനം കണ്ടുപിടിക്കുകയാണെങ്കിൽ ആ ബൗളർക്ക് ഒര് വാണിങ് കൊടുക്കുകയും അത് റീ ബോൾ ആയിരിക്കുന്നതും ആണ്....
10. fixture ഇട്ടിരിക്കുന്ന കളി സമയം കൃത്യമായി പാലിക്കാൻ കഴിയാത്ത പക്ഷം ടീമിൻറെ ഓവർ കുറയ്ക്കാൻ സംഘാടകർക്ക് അവകാശം ഉണ്ടായിരിക്കുന്നതാണ്
11.കളിക്കിടയിൽ ബോൾ പൊട്ടുകയാണെങ്കിൽ അത് റീ ബോൾ ആയിരിക്കും
12. വാഹനം കഴിവതും കൂട്ടമായി പാർക്ക് ചെയ്യാതിരിക്കാൻ ശ്രമിക്കുക
13. ഓരോ ടീം അംഗങ്ങളിൽ നിന്നും 3 പേരെ ബൗണ്ടറിക്ക് പുറത്ത് ബോൾ കളക്ട് ചെയ്യാൻ നിർത്തുന്നതിന് വിട്ടുതരണമെന്ന് അഭ്യർത്ഥിക്കുന്നു
14.VCPL ഒരു വൻ വിജയമാക്കി തീർക്കുന്നതിന് എല്ലാവരുടെയും സഹായ സഹകരണം പ്രതീക്ഷിക്കുന്നു
എല്ലാ ടീം അംഗങ്ങൾക്കും സംഘാടക സമിതിയുടെ വിജയാശംസകൾ നേരുന്നു