test
player picture
CheersXI Shadipur DMA Youth Wing Patel Nagar Area
Delhi10169 Views
01-10-2021 to 03-10-2021
  • 15Total Matches
  • 16Total Teams

Organiser's Detail

Tournament's Detail

NAME

CheersXI Shadipur DMA Youth Wing Patel Nagar Area

DATES

01-Oct-21 to 03-Oct-21

LOCATIONS

Delhi - Ramjas Sports Complex

BALL TYPE

TENNIS

Other Details

ചിയേർസ് XI ഷാദിപുർ DMA യൂത്ത് വിങ് പട്ടേൽ നഗർ ഏരിയ ക്രിക്കറ്റ് ടൂർണമെന്റ് 2021

ചിയേർസ് XI ഷാദിപുർ DMA യൂത്ത് വിങ് പട്ടേൽ നഗർ ഏരിയ  നടത്തുന്ന പ്രഥമ ക്രിക്കറ്റ് ടൂർണമെന്റ് ഒക്‌ടോബർ 2,3 തീയതികളിൽ പട്ടേൽ നഗർ രാംജാസ്  ഗ്രൗണ്ടിൽ വച്ച് നടത്തുകയാണ്. മലയാളി ക്രിക്കറ്റ് കൂട്ടായ്മകൾ ഏറ്റുമുട്ടുന്ന ക്രിക്കറ്റ് ടൂണമെൻ്റിലേക്ക് എല്ലാവരെയും  സ്വാഗതം ചെയ്യുന്നു. ടീം രെജിസ്ട്രേഷൻ ഫീസ് Rs.5500/- അഡ്വാൻസ് Rs.1000/-. ബുക്കിങ്‌നും സംശയങ്ങൾക്കും ബന്ധപെടുക ജോബി-99107 26897  അഖിൽ-96336 51508
അനൂപ് - 99905 06116
Score all your matches for FREE!
© CricHeroes Pvt Ltd. All rights reserved. CIN U72901GJ2016PTC092938