1. കൃത്യം 7 മണിക്ക് തന്നെ ഫസ്റ്റ് കളി തുടങ്ങും.
2. വൈകി വരുന്ന ടീമിന് ഓരോ 10 മിനുട്ടിനു ഒരു ഓവർ വീതം കുറയ്ക്കുന്നതാണ്.
3. കളി നിയന്ത്രിക്കുന്ന ടീമിലെ 5 കളിക്കാർ എങ്കിലും രാവിലെ വരേണ്ടതാണ്.
4. ടൂർണമെന്റിൽ പങ്കെടുക്കുന്ന ഓരോ കളിക്കാരും registration ഫീ ഇനത്തിൽ 100rs നിർബന്ധമായും തരേണ്ടതാണ് ( ബോൾ, ട്രോഫി വാങ്ങാൻ )