test
player picture
KVM ONAM PREMIER LEAGUE SEASON 3
Nedumangad1009 Views
30-08-2025 to 02-09-2025
  • 19Total Matches
  • 6Total Teams

Organiser's Detail

Tournament's Detail

NAME

KVM ONAM PREMIER LEAGUE SEASON 3

DATES

30-Aug-25 to 02-Sep-25

LOCATIONS

Nedumangad - Ths Mancha

BALL TYPE

TENNIS

Other Details

?‌?‌?‌  *ᴄʀɪᴄᴋᴇᴛ ᴄʟᴜʙ ᴩʀᴇꜱᴇɴᴛꜱ* 

 *ONAM CRICKET PREMIER LEAGUE 2025*

♦️ *TERMS AND CONDITIONS* ♦️
.................................................
? *6ഓവർ ഉള്ള മത്സരം ആയിരിക്കും* 

*?ഒരാൾക്ക് 2 ഓവർ എറിയാൻ സാധിക്കുന്നതാണ്*


*?സമനില വരുന്ന പക്ഷം സൂപ്പർ ഓവറിലൂടെ വിജയിയെ തീരുമാനിക്കും*

? *ബൗളർ ഓവർ എറിയുന്നതിനുമുമ്പും ഓവറിന്റെ ഇടയിൽവച്ചു സൈഡ് മാറുമ്പോഴും ബൗളിംഗ് സൈഡ് റിപ്പോർട്ട്‌ ചെയ്യേണ്ടതാണ്*

*? ത്രോ ബോൾ അനുവദനീയമല്ല.ത്രോ ബോൾ നോബോൾ ആയിരിക്കും. ഫ്രീഹിറ്റും ഉണ്ടായിരിക്കുന്നതാണ്.അമ്പയർക്ക് ത്രോ ബൗൾ വിളിക്കാവുന്നതാണ്.*

*? ബാറ്റ്സ്മാൻ ക്യാച്ച് ഔട്ട്‌ ആയാൽ ന്യൂ ബാറ്റ്സ്മാൻ ആയിരിക്കും സ്ട്രൈക്കി ൽ വരുക*

*? മത്സരത്തിനിടയിൽ പന്ത് പൊട്ടിയാൽ ആ ഡെലിവറി അസാധുവായിരിക്കും. റീബോൾ ചെയ്യേണ്ടതുമാണ്*


*? എല്ലാ ടീമുകളും അവർക്ക് പറഞ്ഞിട്ടുള്ള സമയത്തിന് 15 മിനിറ്റ് മുമ്പേ തന്നെ ഗ്രൗണ്ടിൽ എത്താൻ ശ്രമിക്കുക*

*? ഏതെങ്കിലും കാരണത്താൽ ടൂർണമെന്റ് തടസ്സപ്പെട്ടാൽ ഒരറിയിപ്പ് ഉണ്ടാകുന്നതുവരെ ടൂർണമെന്റ് മാറ്റിവയ്ക്കപ്പെടുന്നതാണ്*

*? അമ്പയറുടെ തീരുമാനം അന്തിമമായിരിക്കും*

*?മദ്യപിച്ചു കളിക്കാൻ അനുവദിക്കുന്നതല്ല*


 
? *രണ്ട് ടീമുകൾ തമ്മിൽ ഉള്ള മത്സരം നടക്കുന്ന സമയത്ത് ഇരു ടീമുകളുടെ* *കളിക്കാരും,അമ്പയറും, സ്കോർ ചെയ്യുന്ന ആളും ഒഴികെ മറ്റാർക്കും ഗ്രൗണ്ടിൽ പ്രവേശനം* *അനുവദിക്കുന്നത് ആയിരിക്കില്ല* 
*(ബാക്കി ഉള്ളവർ* *ബോൾ കളക്ട് ചെയ്ത സഹായിക്കുക)*

? *ഏതെങ്കിലും ഒരു തർക്കം വരുന്നപക്ഷം ടീമുകളുടെ ക്യാപ്റ്റൻമാർ മാത്രം അമ്പയറോട് സംസാരിച്ചു ക്ലിയർ ചെയ്യേണ്ടതാണ്* 
 


? ഓർക്കുക 
ക്രിക്കറ്റ് മാന്യന്മാരുട കളി കൂടി ആണ്?


? *6ടീമുകൾക്കും ആശംസകൾ ലീഗ് നല്ലൊരു വിജയം ആയി തീരട്ടെ* 

??? ?????
Score all your matches for FREE!
© CricHeroes Pvt Ltd. All rights reserved. CIN U72901GJ2016PTC092938