Tournament
laws and regulations
---------------------
1.ഒരു ടീമിൽ 8 players ഉണ്ടായിരികാം
2. 7 players കളിക്കാവുന്നതാണ്. ഒരു Player substitute ആയിട്ട് വേണം.
3. No Ball and Wide ഉണ്ടായിരിക്കും.
4. Over throw ഉണ്ടായിരിക്കുന്നതല്ല.
5. Bowling ചെയ്യുന്നവർ കൈ കറക്കി തന്നെ എറിയുക, കൈ കറക്കി എറിയാത്ത പക്ഷം രണ്ടു warning നു ശേഷം no ball വിളിക്കുന്നതായിരിക്കും.
6. ആദ്യ റൗണ്ടിൽ ഒരു ടീമിന് രണ്ടു match ഉണ്ടായിരിക്കും.
7. ആദ്യ റൗണ്ടിനു ശേഷം Point നിലയിൽ മുന്നിൽ നിൽക്കുന്ന നാല് ടീമുകൾ സെമി ഫൈനലിലേക്ക് പ്രവേശിക്കുന്നതാണ്.അങ്ങനെ നാല് ടീമുകളെ കണ്ടെത്താൻ കഴിയാത്ത പക്ഷം അവസാനം ഒരേ പോലെ പോയിന്റ് വരുന്ന ടീമുകളെ വീണ്ടും match കളിപ്പിക്കുന്നതാണ്. രണ്ടിൽ കൂടുതൽ ടീമുകൾക് ഒരുപോലെ പോയിന്റ് വരുന്ന പക്ഷം. തുണ്ടിട്ട് എടുക്കുന്ന രണ്ട് ടീമുകൾ match കളിച്ച് ജയിക്കുന്ന team സെമിയിൽ പ്രവേശിക്കുന്നു.
8. Umpire ന്റെ തീരുമാനം അന്തിമമായിരിക്കും.
9. Registration fee രാവിലെ 9.00 മണിക്ക് (15/08/25) തന്നെ ഏല്പിക്കേണ്ടതാണ്.
NB: ഉച്ച ഭക്ഷണം ഉണ്ടായിരിക്കുന്നതല്ല.