?നിയമാവലി ?
?. രജിസ്‌ട്രേഷൻ ഫീ തരാത്ത കളിക്കാരെയും കളിക്കാൻ അനുവദിക്കില്ല
?ആദ്യത്തെ കളി തുടങ്ങുന്ന സമയം 7am ആണ്.
?ഗ്രൗണ്ടിൽ റിപ്പോർട്ട് ചെയ്യേണ്ട സമയം 6.45am
?ആദ്യത്തെ കളിയുടെ ടോസ്സ് 6.50am.ആ സമയത്തു ഇരു ക്യാപ്റ്റൻ മാരും ടോസ്സ് ചെയ്യാൻ ഗ്രൗണ്ടിൽ ഉണ്ടാവണം അല്ലാത്ത പക്ഷം ഏത് ടീമിന്റെ ക്യാപ്റ്റൻ ആണ് ഗ്രൗണ്ടിൽ ഉള്ളത് അവർക്ക് ടോസ്സ് നൽകുന്നതായിരിക്കും.
?.കമ്മിറ്റി അനുവദിച്ച സമയത്തിൽ നിന്നും കളി തുടങ്ങാൻ വൈകിയാൽ 5 മിനുറ്റിനു 1 ഓവർ വെച്ച് കട്ട് ചെയ്യുന്നതാണ്.
?കമ്മിറ്റി നിശ്ചയ്ച്ച സമയത്തു തന്നെ അതാതു ടീമിന്റെ കളിക്കാർ എത്ര പേരാണോ ആ സമയത്ത് ഉള്ളത് ആ കളിക്കാരെ വച്ചു കളി തുടങ്ങണം
?കളി തുടങ്ങി രണ്ട് ഓവർ ഉള്ളിൽ തന്നെ വൈകി വരുന്ന കളിക്കാരൻ ഗ്രൗണ്ടിൽ എത്തണം അല്ലാത്ത പക്ഷം ആ കളിക്കാരനെ ബാറ്റ്, ബോൾ ചെയ്യാൻ അനുവദിക്കുന്നതല്ല.
?ഓരോ മത്സരത്തിനും അനുവദിച്ച സമയം 1മണിക്കൂർ ആണ്. അതുപോലെ ഫീൽഡ് ചെയ്യുന്ന ടീം 8ഓവർപൂർത്തി യാക്കേണ്ട സമയം 30മിനിറ്റ് ആണ്.
?ബൈ, ലെഗ് ബൈ, ഫ്രീ ഹിറ്റ് ഉണ്ടായിരിക്കുന്നതാണ്.
?.ഷോർട്ട് പിച്ച് (കോൺഗ്രീറ്റ് പിച്ചിന് പുറത്ത്) ബൗൾഎറിഞ്ഞാൽ നോബോൾ ആയിരിക്കും
?ലീഗ് മത്സരങ്ങൾ 8 ഓവർ ആയിരിക്കും 7 bowler' ഒരാൾക്ക് മാത്രം 2 ഓവർ.
?. കളിക്ക് ഇടയിൽ തർക്കങ്ങൾ ഉണ്ടായാൽ ക്യാപ്റ്റനുമാത്രം അംപയറുമായി സംസരിക്കാം.
?. മൽസരങ്ങളുടെ പൂർണ നിയന്ത്രണ അംമ്പയർമാർക്ക് ആയിരിക്കും.
?. ടീമിൽ വിളിച്ചെടുത്ത കളിക്കാരന്റെ പൂർണ ഉത്തരവാദിത്വം ആ കളിക്കാരനും ടീം ഓണർക്കും ആയിരിക്കും.
?. Bowler side പറയേണ്ട കാര്യമില്ല. സൈഡ് ചേഞ്ച് പറയണം അല്ലെങ്കിൽ നോ ബോൾ.
?.ത്രോ ആണെങ്കിൽ ആദ്യത്തേത് നോ ബോൾ രണ്ടാമതും ത്രോ വിളിക്കുകയാണെങ്കിൽ നോ ബോൾ ഉം ആ ബൗളർക്ക് ടൂർണമെന്റിൽ ബോൾ ചെയ്യാൻ സാധിക്കില്ല
? .ടീമുകൾക് ഒരേ പോയിന്റ് ആയാൽ ആപ്പ് നെറ്റ് റൺ റേറ്റ് നോക്കി ആയിരിക്കും അടുത്ത റൗണ്ടലേക് കടക്കുക
?. LBW ഒഴികെ എല്ലാ ഔട്ട്കളും ഉണ്ടകുന്നതാണ്.
?. ലേലം വിളിച്ചെടുത്ത പ്ലേയേഴ്സന് പകരം കമ്മിറ്റി നൽകിയ പ്ലേയേഴ്സനെ മാത്രമേ കളിക്കാൻ സാധിക്കുകയുള്ളു.
?.എല്ലാ മത്സരങ്ങളിലും man ഓഫ് the match പുരസ്‌കാരം ഉണ്ടാകും.
?ഈ ടൂർണമെന്റ് ഒരു ടീമിന്റെ കളിക്കാരുടെ എണ്ണം 12ആണ്.
?ഈ ടൂർണമെന്റ് 12കളിക്കാർ ഒരു ടീമിൽ ഉണ്ടെങ്കിലും 10വിക്കറ്റ് ആണ് ടീം all out ആയി കണക്കാക്കുന്നത്.
?ടീമുകൾ ഫീൽഡ് സെറ്റ് ചെയ്യേണ്ടത് വിക്കറ്റ് കീപ്പർ, ബൗളർ ഇവരെ കൂടാതെ ഒരു കളിക്കാരനെ കൂടി ഇന്നർ സർക്കിൾ നിർത്തണം.
?പിച്ചിന്റ off സൈഡിൽ സ്ഥാപിച്ചിട്ടുള്ള ചെറിയ ശില സ്ഥൂപം ബോൾ കൊണ്ടാൽ ബൗണ്ടറി ആയി കണക്കാക്കും.
?* കമ്മിറ്റിയുടെ തീരുമാനം അന്തിമം ആയിരിക്കും *