-------------------------------
?*PCL S1*?
*❇️ ADDITIONAL RULES*
-------------------------------
?ഒരു പെയറിൽ 2 കളിക്കാർ എന്ന നിരക്കിൽ 5 പെയർ ആണ് ഒരു ടീമിൽ ഉണ്ടായിരിക്കുക.ആകെ 10 കളിക്കാർ ഒരു ടീമിൽ ഉണ്ടായിരിക്കും.
?ഒരു പെയറിനു 3 ഓവറാണ് ലഭിക്കുക.3ഓവർ കഴിയുന്നത് വരെയും വിക്കറ്റ് പോയാലും ആ പെയർ തന്നെ കളി തുടർന്നുകൊണ്ടിരിക്കും.
?വിക്കറ്റ് നഷ്ടപ്പെടുമ്പോൾ അടുത്ത പന്ത് നോൺ സ്ട്രൈക്ക് ബാറ്റിസ്മനാണ് ചെയ്യേണ്ടത്.
?3 ഓവറിന് ശേഷം അടുത്ത പെയറാണ് കളിക്കേണ്ടത്.
?അങ്ങനെ ആകെയുള്ള 5 പെയറും 3 ഓവർ വീതം കളിക്കും.ഒരു ടീമിന് ആകെ 15 ഓവർ ലഭിക്കും.
?പെയറുകൾ ബാറ്റ് ചെയ്യുമ്പോൾ നഷ്ടപ്പെടുന്ന വിക്കറ്റുകൾക്ക് 5 റൺസ് ടീമിൽ നിന്നും വ്യക്തികത റൺസിൽ നിന്നും കുറയ്ക്കപ്പെടും
-------------------------------
?3 കളിക്കാർക്ക് 3 ഓവറും,
2 കളിക്കാർക്ക് 2 ഓവറും,
ബാക്കിയുള്ള കളിക്കാർ 1 ഓവർ വീതവുമാണ് ബോൾ എറിയേണ്ടത്
-------------------------------