-------------------------------
?⭕️ *MML SEASON 06* ⭕️?
?*STARTING AT AUG 08*
-------------------------------
?12 പേരാണ് ഒരു ടീമിൽ ഉണ്ടായിരിക്കുക
?6 ഓവറുള്ള 2 ഇനിങ്സാണ് ഒരു മാച്ചിൽ ഒരു ടീമിന് ലഭിക്കുക.രണ്ട് ടീമിനും കൂടി 4 ഇനിങ്സ് ഒരു മാച്ചിൽ ഉണ്ടായിരിക്കും
?ആകെ 12 ഓവർ ഒരു ടീമിന് ലഭിക്കും. 24 ഓവർ ഒരു ദിവസം രണ്ട് ടീമിനും ബാറ്റ് ചെയ്യാൻ ലഭിക്കും.
?ആദ്യ ഇനിങ്സിൽ ആദ്യം ബാറ്റ് ചെയ്യുന്ന 6 കളിക്കാർ രണ്ടാമത്തെ ഇനിങ്സിൽ ബാക്കിയുള്ള 6 കളിക്കാർ ബാറ്റ് ചെയ്തതിന് ശേഷം മാത്രമേ ബാറ്റ് ചെയ്യാൻ സാധിക്കുകയുള്ളു.
?ഇനിങ്സിൽ ഒരാൾക്ക് ഒരോവർ എന്ന രീതിയിൽ 6 കളിക്കാർ ബോൾ എറിയണം
?ആദ്യ ഇനിങ്സിൽ ബോൾ എറിഞ്ഞ 6 കളിക്കാരിൽ 5 കളിക്കാർക്ക് മാത്രമേ രണ്ടാം ഇനിങ്സിൽ രണ്ടാമതും ബോൾ എറിയാൻ അനുവാദമുള്ളു.(ആദ്യ ഇനിങ്സിലെ 6 കളിക്കാർക്ക് പുറമേ 7മത് ഒരു കളിക്കാരൻ രണ്ടാം ഇനിങ്സിൽ ബോൾ എറിയണമെന്ന് ചുരുക്കം)
-------------------------------
നാല് ടീമുകളാണ് സീസൺ 6 ൽ മത്സരിക്കുന്നത്.
1.AJS
2.SLB
3.NS
4.AS
?ആദ്യ റൗണ്ടിൽ നാല് ടീമുകളും പരസ്പരം മത്സരിക്കുകയും പോയിന്റിന്റെ അടിസ്ഥാനത്തിൽ ഒരു ടീം പുറത്താവുകയും ചെയ്യും.
?രണ്ടാം റൗണ്ടിൽ കടന്ന 3 ടീമുകൾ പരസ്പരം കളിച്ചുകൊണ്ട് രണ്ടാം റൗണ്ട് പൂർത്തിയാവുന്നു.
?രണ്ടാം റൗണ്ടിലെ പോയിന്റിന്റെ അടിസ്ഥാനത്തിൽ ഒന്നാമതും രണ്ടാമതും ഉള്ള ടീമുകൾ ഫൈനൽ കളിക്കുന്നു.
-------------------------------
?*ഫൈനലിൽ വിജയിച്ച ടീമിന് കിരീടവും ആശംസകളും ലഭിക്കുന്നു.*
-------------------------------