LIMITED OVER MATCH
GPL SUNDAY DHAMAKA കളികൾ ഞായർ രാവിലെ ആരംഭിക്കുന്നു. കളിയുടെ നിയമങ്ങൾ
1. നമ്മുടെ കളികൾ 7.00 ന് തന്നെ തുടങ്ങണം.
2. 6.45 ന് ടീമുകൾ റിപ്പോർട്ട് ചെയ്യണം. 6.50 ന് ടോസ് ഇടുന്നതായിരിക്കും
3. ലേറ്റ് ആകുന്ന ടീമുകൾക്ക് -5 Run പെനാൽറ്റി ഉണ്ടായിരിക്കും
4. ആദ്യത്തെ കളിയുടെ 1st ഹാഫിൽ 2 nd കളിയുടെ ടോസ് ചെയ്യുമ്പോൾ squad ഉണ്ടായിരിക്കണം
5. ഒരു കളി കഴിഞ്ഞു 5 മിനിറ്റിനുള്ളിൽ അടുത്ത കളി തുടങ്ങുന്നതാണ്.
6. ഒരു കളി കഴിഞ്ഞു അടുത്ത കളികൾക്ക് ഇടയിൽ Delay ആകുന്ന ടീമിന് -5 Run പെനാൽറ്റി ഉണ്ടായിരിക്കും
7. Player Reg ₹50വെച്ച് കളിയ്ക്ക് മുൻപായി കമ്മറ്റിയെ ഏൽപ്പിക്കണം.എന്നിട്ടേ കളിക്കാൻ പറ്റുകയുള്ളു
8. കളികൾ തുടങ്ങി കഴിയുന്നത് വരെ എല്ലാ കളിക്കാരും ഗ്രൗണ്ടിൽ ഉണ്ടാകണം. GPL നടത്തുന്ന കളികൾ ആണ്. TEAM OWNERS ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കണം. ഏതെങ്കിലും PLAYER അത്യാവശ്യം ആയി പോകേണ്ടത് ഉണ്ടെങ്കിൽ OWNER ബാക്കി PLAYERS ന്റെ കാര്യത്തിൽ ഉറപ്പ് വരുത്തുക.
9. കളികളുടെ സമയത്ത് മാത്രം വരുന്ന Players ഉള്ള ടീമിന് അടുത്ത കളികളിൽ പെനാൽറ്റി വെക്കുന്നതാണ്
10. കളികൾ 6 ഓവർ ആയിരിക്കും. ഒരാൾക്ക് ഒരു ഓവർ. ബൌളിംഗ് റോട്ടേഷൻ
ഉണ്ടായിരിക്കും (ഓവർ കട്ട് ഉണ്ടായിരിക്കില്ല )
11.ബാറ്റിംഗിൽ Opening ൽ റോട്ടേഷൻ ഉണ്ടായിരിക്കും(ഡിക്ലയർ ഓപ്ഷൻ ഉണ്ടായിക്കുന്നതല്ല )