Instructions
1. 6 over match 5 bowlers
2. 1st & 2nd ? ഉണ്ട്
3. എല്ലാ കളിയിലും മാൻ ഓഫ് ദി മാച്ച് ? ഉണ്ട്
4. MVP best bowler best batter എന്നിവർക്ക് ? ഉണ്ട്
5. Umpires call no objection
6. Pitching പുറത്തും ബോർഡിൻ്റെ എൻഡിലും ബൗൾ കുത്തിയാൽ മാത്രമേ നോ ബോൾ ഉള്ളൂ
7. നെറ്റിൽ കൊണ്ട് വന്നാൽ ഡയറക്ട് ത്രോ റൺ ഔട്ട് ഇല്ല
8. അനാവശ്യ ആയിട്ട് കളിക്കാർ ഗ്രൗണ്ടിൽ ഇറങ്ങിയാൽ എത് ടീം ആണോ അവർക്ക് 5 റൺസ് പെനാൽറ്റി ഉണ്ടാകും
9. എല്ലാവരും കൃത്യ സമയത്ത് തന്നെ turf എത്തേണ്ടത് ആണ്
10. ടീം ഫീ ഇല്ല
11. 6 ടീം ലീഗ് ആണ് ടോപ് 2 ടീംസ് ഫൈനൽ കളിക്കുന്നതാണ്
12, ഒരു ടീമില്‍ 10 കളിക്കാര്‍ ആയിരിക്കും