Entry fee @350
Winners ? 1500
Runners ? 1000
MVP 100
1. 12ടീം കളി 8 ഓവർആയിരിക്കും
2? മിനിമം 5 ബൗളർസ് ബൗൾ ചെയ്യേണ്ടതാണ് ഒരാൾക്ക് മാക്സിമം 2 ഓവർ ചെയ്യാൻ പാടുള്ളൂ
3?അമ്പയറുടെ തീരുമാനം അന്ധിമമായിരിക്കും
4?അമ്പയർ എടുത്ത തീരുമാനത്തിൽ മാറ്റം വരുത്തേണ്ടി വന്നാൽ മാറ്റം വരുത്താൻ അംബെയർക്ക് അധികാരമുണ്ട്
5?സർക്കിളിൽ ഒരു ഫിൾഡർ നിർബന്ദമാണ്
6?L B W അല്ലാത്ത എല്ലാ ക്രിക്കറ്റ് റൂൾസും ഉണ്ടായിരിക്കുന്നതാണ്
7?എല്ലാ ടീമും കൃത്യ സമത്ത് എത്തേണ്ടതാണ്
8?ടീം കൂടുതൽ വൈകിയാൽ വാക് ഓവർ കൊടുക്കാൻ കമ്മറ്റിക്ക് അധികാരമുണ്ട്
9??അസീർ ക്രിക്കറ്റ് കൂട്ടായ്മ യുടെ കീഴിൽ കളിക്കുന്ന പ്ലെയേഴ്സിനെ മാത്രമേ ടൂർണമെന്റിൽ ഉൾപെടുത്തു (ഹിന്ദിക്കാരെ ടൂർണമെന്റിൽ ഉൾപെടുത്തില്ല )
10?cricherose ആപ്പിൽ ആഡ് പ്ലയേഴ്സിനെ മാത്രമേ കളിപ്പിക്കൂ. കളി തുടങ്ങുമ്പോൾ പുതിയ പ്ലയേഴ്സിനെ ആഡ് ചെയ്യാൻ പറ്റില്ല
11?കളി തുടങ്ങുന്നതിന്റെ 10മണിക്കൂറിനുള്ളിൽ cricherose ൽ പ്ലയേഴ്‌സിനെ ആഡ് ചെയ്യേണ്ടതാണ്. അത് കഴിഞ്ഞു ആഡ് ചെയ്യുന്ന പ്ലയേഴ്‌സിനെ കളിപ്പിക്കുന്നതല്ല
12?ലൈൻ ബോൾ വൈഡ് ആയിരിക്കും
13?കീപ്പറിനു ഡയറക്റ്റ് ബോൾ ചെയ്യാം
14? ബൗളർ റണ്ണിങ്ങിൽ ഫീൽഡേഴ്‌സ് സംസാരിച്ചാൽ നോബോൾ ആയിരിക്കും
15? ബാറ്റ് ചെയുമ്പോൾ ബോൾ പൊട്ടിയാൽ ബാറ്റ്‌സ്മാന്റെ ചോയ്സ് ആണ്
16? ഇമ്പാക്ട് പ്ലയെർ യൂസ് ചെയ്യാവുന്നതാണ്
17- രണ്ടാം റൗണ്ട് സൂപ്പർ സിക്സ് ആയിരിക്കും
18-ആദ്യ റൗണ്ട് ന്യൂ ബോൾ ആയിരിക്കും (2 ബാറ്റിങ്ങിനും)
18?ടൂർണമെന്റിൻ്റെ സുഗമമായ നടത്തിപ്പിന് എല്ലാ ടീമിൻ്റെ സഹകരണവും പ്രതീക്ഷിക്കുന്നു ???
?