*-മത്സര നിയമങ്ങൾ-*
?-------------------------------------------?
1 :- മത്സരങ്ങൾ 7 ഓവർ വീതമായിരിക്കും നടക്കുക
2 :- മിനിമം 5 ബൗളർമാരെ ബോൾ ചെയ്യുവാൻ ഉപയോഗിക്കേണ്ടതാണ്. 2പേർക്ക് മാത്രം 2 ഓവർ വീതം.
3 :- LBW ഉണ്ടായിരിക്കുന്നതല്ല
4 :- കളിച്ചു കൊണ്ടിരിക്കുമ്പോൾ ബോൾ പൊട്ടുകയാണെങ്കിൽ സ്കോർ ചെയ്തത് ബൗണ്ടറി ആണെങ്കിൽ അത് ലീഗൽ ഡെലിവറി ആയി പരിഗണിക്കും അല്ലാത്ത പക്ഷം അത് ഡെഡ് ബോളായാണ് പരിഗണിക്കുക
5 :- റണ്ണർ സംവിധാനം അനുവദനീയമല്ല (എതിർ ടീം ക്യാപ്റ്റൻ സമ്മതിക്കുകയാണേൽ റണ്ണറെ ഉപയോഗിക്കാം )
6 :- മത്സരങ്ങൾ ഫിക്സ്ചർ പ്രകാരം ആരംഭിക്കുന്നതാണ്. ടീമുകൾ കൃത്യസമയം പാലിക്കുക
7 :- മത്സരത്തിന് 10 മിനിട്ട്മുമ്പ് ടീം ഗ്രൗണ്ടിൽ റിപ്പോർട്ട് ചെയ്യേണ്ടതാണ്.
8 :- ത്രോ ബോൾ അനുവദിക്കില്ല
9 :- ബൗളർ ഏറിയുന്ന ഫസ്റ്റ് ത്രോ ബോൾ നോബോളും ആവർത്തിക്കുകയാണെങ്കിൽ ഓവർകട്ടും ആയിരിക്കും,പിന്നെ ആ മാച്ചിൽ ബൗളർക് ബൗൾ ചെയ്യാൻ സാധിക്കുകയില്ല
10 :- ലങ്കൻ ബാറ്റുകൾ അനുവദനീയമല്ല..
11 :- മത്സരം തുടങ്ങി വരുന്ന കളിക്കാരെ ആ മത്സരത്തിൽ കളിക്കാൻ അനുവദിക്കുന്നതല്ല. ഇത് ബൗളിംഗ് ടീമിനും ബാറ്റിംഗ് ടീമിനും ബാധകമാണ്.
12 :- 15 മിനുട്ടിനുള്ളിൽ എത്തിയിട്ടില്ലെങ്കിൽ എതിർടീമിന് വാകോവർ കൊടുക്കുന്നതായിരിക്കും
13 :- ഇതിൽ എഴുതി ചേർക്കാത്ത ഏത് സാഹചര്യം വന്നാലും ക്രിക്കറ്റ് നിയമമനുസരിച്ചുള്ള നിയമങ്ങൾ ആയിരിക്കും നടപ്പിലാക്കുന്നതാണ്
14:- മേൽ പറഞ്ഞ നിയമങ്ങളിൽ മാറ്റം വരുത്തുവാൻ ടൂർണമെന്റ് കമ്മിറ്റിക്ക് അധികാരം ഉണ്ടായിരിക്കുന്നതാണ്.
15 കളിയുടെ ആദ്യ രണ്ട് ഓവർ പവർ പ്ലേ ആയിരിക്കും, POWERPLAY ക്ക് ശേഷം മാക്സിമം 5 ഫീൽഡർ 30 യാർഡ് സർക്കിളിന് പുറത്ത് ഫീൽഡ് ചെയ്യാം
16: കളി ആദ്യ 6 ഓവർ 24 4 (extra time)മിനുറ്റിനുള്ളിൽ അവസാനിച്ചില്ലെങ്കിൽ അവസാന ഓവർ പവർ പ്ലേ ആയിരിക്കും
17 :- ലീഗ് മത്സരങ്ങളിൽ ബാറ്റിംഗ് റൊട്ടേഷൻ ഉണ്ടായിരിക്കുന്നതാണ്
*-SPL COMMITTEE?*