*MORNING VIBES PRESENTS MORNING LEAGUE
*മത്സര നിയമങ്ങൾ* ✨✨✨✨✨✨✨✨
1️⃣ *ഫൈനൽ ഉൾപ്പെടെ എല്ലാ മത്സരങ്ങളും 8ഓവർ വീതമായിരിക്കും.*⭐⭐
2️⃣ *മിനിമം 6 ബൗളർമാരെ ബോൾ ചെയ്യുവാൻ ഉപയോഗിക്കേണ്ടതാണ്.*⭐⭐
3️⃣ *ലീഗ് മത്സരങ്ങളിൽ വിജയിക്കുന്ന ടീമിന് 2 പോയിന്റ് ലഭിക്കുന്നതാണ്,മത്സരം സമനിലയിൽഅവസാനിക്കുകയാണെങ്കിൽ ഓരോ പോയിന്റ് വീതം നൽകുന്നതായിരിക്കും.*⭐⭐
4️⃣*ബൈ- ലഗ്ബൈ റൺസുകൾ അനുവദിക്കുന്നതല്ല*.⭐⭐
5️⃣*LBW ഉണ്ടായിരിക്കുന്നതല്ല*⭐⭐
6️⃣* ബോൾ Select ചെയ്യാനുള പൂർണ അധികാരം അമ്പയർ മാർക്കായിരിക്കും.. *⭐⭐
7️⃣❗❗അമ്പയർമാർക്കെതിരെ സഭ്യമല്ലാത്ത രീതിയിലുള്ള ഭാഷയിലോ ശാരീരികമായിട്ടുള്ള എടപാടുകളോ ഉണ്ടായാൽ നിർബന്ധമായും ഗ്രൗണ്ടിലുളള അമ്പയർമാരും മറ്റ് ഒഫീഷ്യൽസും കൂടി ശക്തമായ പിഴ നൽകുന്നതായിരിക്കും....❗❗⭐⭐
8️⃣*കളിച്ചു കൊണ്ടിരിക്കുമ്പോൾ ബോൾ പൊട്ടുകയാണെങ്കിൽ ആ ബോൾ ഔട്ട് ആണെങ്കിൽ ഡെഡ് ബോൾ ആയിരിക്കും. അല്ലാത്ത ബോൾ ഗ്രൗണ്ടിൽ എന്താണോ സംഭവിച്ചത് അത് തന്നെയയി പരിഗണിക്കുന്നതാണ്⭐⭐
9️⃣റണ്ണർ സംവിദാനം അനുവദനീയമല്ല. (എതിർ ടീം ക്യാപ്റ്റൻ സമ്മതിക്കുകയാണേൽ റണ്ണറെ ഉപയോഗിക്കാം )⭐⭐
1️⃣0️⃣ shoe, track pant നിർബന്ധം.
1️⃣1️⃣*മത്സരങ്ങൾ ഫിക്സ്ചർ പ്രകാരം ആരംഭിക്കുന്നതാണ്. ടീമുകൾ കൃത്യസമയം പാലിക്കുക*⭐⭐
1️⃣2️⃣ *മത്സരത്തിന് 15 മിനിട്ട്മുമ്പ് ടീം ഗ്രൗണ്ടിൽ റിപ്പോർട്ട് ചെയ്യേണ്ടതാണ്.*⭐⭐
1️⃣3️⃣* 8 0ver എറിഞ്ഞ് തീർക്കാനുള്ള ടീമിന്റെ പരമാവധിയുള്ള സമയം 30 മിനുട്ടാണ്..
അല്ലാത്ത പക്ഷം ( ഓവർ വെട്ടിച്ചുരുക്കുക ) കൃത്യമായ ശിക്ഷാനടപടികൾ നേരിടേണ്ടിവരും.⭐⭐
1️⃣4️⃣ *മത്സരം തുടങ്ങി വരുന്ന കളിക്കാരെ ആ മത്സരത്തിൽ കളിക്കാൻ അനുവദിക്കുന്നതല്ല. ഇത് ബൗളിംഗ് ടീമിനും ബാറ്റിംഗ് ടീമിനും ബാധകമാണ്.*⭐⭐
1️⃣5️⃣*ഒരു ടീമിലെ മിനിമം 8 പ്ലയെർസെങ്കിലും മാച്ച് റിപ്പോർറ്റിങ് സമയത് റിപ്പോർട്ട് ചെയ്യാത്ത പക്ഷം ഓരോ 10 മിനിറ്റിലും 1
ഓവർ കുറക്കുകയും ,*⭐⭐
1️⃣6️⃣*15 മിനുട്ട് കൊണ്ടും എത്തിയിട്ടില്ലെങ്കിൽ എതിർടീമിന് വാക്കോവർ കൊടുക്കുന്നതായിരിക്കും , 20 റൺസിന് വിജയിച്ചതായാണ് പ്രഖ്യാപിക്കുക*⭐⭐
1️⃣7️⃣* എന്തെങ്കിലും കാരണങ്ങൾ കൊണ്ട് Match നിന്ന് പോവുന്ന സാഹചര്യം ഉണ്ടായാൽ കമ്മറ്റി നിശ്ചയിക്കുന്ന സമയം മത്സരം എവിടെ വെച്ച് അവസാനിപ്പിച്ചോ അവിടെ നിന്നും പുനരാരംഭിക്കുന്നതാണ്.. *⭐⭐
1️⃣8️⃣*ഇതിൽ എഴുതി ചേർക്കാത്ത ഏത് സാഹചര്യം വന്നാലും ക്രിക്കറ്റ് നിയമമനുസരിച്ചുള്ള നിയമങ്ങൾ ആയിരിക്കും നടപ്പിലാക്കുന്നതാണ്*
1️⃣9️⃣ മാറ്റങ്ങൾ വരുത്താൻ കമ്മിറ്റി കു അധികാരം ഉണ്ടായിരിക്കുന്നതാണ്.
-Morning vibes കമ്മിറ്റി -