? സ്മാർട്ട് ക്രിക്കറ്റ് ക്ലബ് ഹാർഡ് ബോൾ ക്രിക്കറ്റ് ടൂർണമെൻ്റ് നിയമങ്ങൾ ✨ 1?കളി 8 ഓവർആയിരിക്കും
2?ബൗളിംഗിൽ 5 ബൗളർ സിനെ ഉൾപെടുത്തേണ്ടതാണ്
3?അമ്പയറുടെ തീരുമാനം അന്ധിമമായിരിക്കും
4?അമ്പയർ എടുത്ത തീരുമാനത്തിൽ മാറ്റം വരുത്തേണ്ടി വന്നാൽ മാറ്റം വരുത്താൻ അംബെയർക്ക് അധികാരമുണ്ട്
5?സർക്കിളിൽ ഒരു ഫിൾഡർ നിർബന്ദമാണ്
6?L B W അല്ലാത്ത എല്ലാ ക്രിക്കറ്റ് റൂൾസും ഉണ്ടായിരിക്കുന്നതാണ്
7?എല്ലാ ടീമും കൃത്യ സമത്ത് എത്തേണ്ടതാണ്
8?ടീം കൂടുതൽ വൈകിയാൽ വാക് ഓവർ കൊടുക്കാൻ കമ്മറ്റിക്ക് അധികാരമുണ്ട്
9? എല്ലാ ടീമിലും മലയാളികൾ തമിഴ് കർണാടക മാത്രമായിരിക്കണം എന്നത് (സഞ്ജയ് ഒഴികെ) അസീർ ക്രിക്കറ്റ് കൂട്ടായ്മയുടെ തീരുമാനമാണ്
10?ടൂർണമെന്റിൻ്റെ സുഗമമായ നടത്തിപ്പിന് എല്ലാ ടീമിൻ്റെ സഹകരണവും പ്രതീക്ഷിക്കുന്നു ???