Organiser's Detail
Tournament's Detail
NAME
WFB CRICKET LEAGUE 2025 8TH SEASON
DATES
25-Apr-25 to 27-Apr-25
LOCATIONS
Ernakulam - Gvhss Chottanikkara
Other Details
WFB CRICKET LEAGUE SEASON 8
APRIL 26 & 27
നിയമാവലി
*ആദ്യ round 7 OVER മത്സരങ്ങൾ ആയിരിക്കും.
അതിൽ എല്ലാവർക്കും 2ഓവർ വച്ച് എറിയാം.ഒരാൾക്ക് 1 ഓവറും എറിയാവുന്നതാണ്
*സെമി 9 ഓവർ ആയിരിക്കും അതിൽ 1 ആൾക്ക് 3 ഓവർ എറിയാം 3 പേർക്ക് 2 ഓവർ വീതവും എറിയാവുന്നതാണ്
*ഫൈനൽ 11 ഓവർ ആയിരിക്കും അതിൽ 2 പേർക്ക് 3 ഓവറും 2 പേർക്ക് 2 ഓവർ വീതവും, ഒരാൾക്ക് 1ഓവർ വീതവും എറിയാവുന്നതാണ് ടോട്ടൽ 5 ബൗളേഴ്സ്
*Line no / Beamer only freehit
*Online scoring ആയിരിക്കും
*ആദ്യ മത്സരo കൃത്യം 8 am നു രാവിലെ തുടങ്ങും വൈകി വരുന്ന ടീമിന് over cut ചെയ്യുന്നത് ആയിരിക്കും..
*നല്ല വെയിൽ ഒള്ള സമയം ആണ് ആയതിനാൽ ക്യാപ്,full sleeve jersy അല്ലെങ്കിൽ സ്ലീവ് യൂസ് ചെയ്യുക
*അതുപോലെ തന്നെ എല്ലാവരും ധരാളം വെള്ളം കുടിക്കുക. വെള്ളം അതാത് ടീം ഔനേർസ് അവരുടെ പ്ലേയേഴ്സിന് എത്തിച്ച് കൊടുക്കേണ്ടതാണ് .
*കളിസ്ഥലത്ത് ലഹരി പാതാർത്ഥങ്ങൾ യൂസ് ചെയ്യാൻ പാടില്ല