1. ഓരോ ഇന്നിംങ്ങ്സും 10 ഓവർ വീതമായിരിക്കും
2. ഒരാൾക്ക് 1 ഓവർ എന്ന ക്രമത്തിരിലായിരിക്കും.
3. നിർഭാഗ്യവശാൽ പ്ലയേർസിന് പരിക്ക് പറ്റുകയോ , മാച്ച് നഷ്ടമാവുകയോ ചെയ്താൽ മറു ക്യാപ്റ്റൻ്റെ നിർദ്ദേശപ്രകാരം ബൗളറെ തിരഞ്ഞെടുക്കാവുന്നതാണ്.
4. ഇന്നിംങ്ങ്സ് തുടങ്ങി രണ്ട് ഓവറിന് ഉള്ളിൽ ഗ്രൗണ്ടിൽ റിപ്പോർട്ട് ചെയ്യാത്ത പ്ലയറിനെ ബാറ്റ് & ബോൾ ചെയ്യാൻ അനുവധിക്കുന്നതല്ല.
5. ബോളർ റണ്ണപ്പ് തുടങ്ങി കഴിഞ്ഞ് ഫീൽഡേർസ് സംസാരിക്കുന്ന പക്ഷം അത് നോബാളായി കണക്കാക്കുന്നതായിരിക്കും.
5. ബോളർ ഗാർഡ് ചേഞ്ച് ചെയ്യുമ്പോൾ മാത്രം അമ്പയറെ അറിക്കേണ്ടതാണ്.
6. ബോൾ ഡെഡ് ആകാതെ ബാറ്റർ ക്രീസ് വിടുമ്പോൾ അമ്പയറോട് റിപ്പോർട്ട് ചെയ്യണം
7. മങ്കാത്ത ഉണ്ടായിരിക്കുന്നതല്ല
8. ഒര് ടീമിന് ഒര് ഇന്നിങ്ങ്സിൽ 4 ബോളുകൾ തിരഞ്ഞെടുക്കാം 1 ന്യൂമ്പോൾ 3 ഓൾഡ് ബോൾ
9. ഒപ്പണിംങ്ങ്, വൺ ഡൗൺ എന്നിവ റൊട്ടേഷൻ ആയിരിക്കും. ഫൈനലിൽ ഇത് ബാധകമല്ല
10. ആദ്യത്തെ രണ്ട് ഓവർ 5 പ്ലേയർസ് സർക്കിളിനുള്ളിൽ ഉണ്ടായിരിക്കണം
11. എല്ലാ മത്സരങ്ങളും ആദ്യത്തെ രണ്ട് ഓവർ ന്യൂ ബോളിൽ ആയിരിക്കും