1) 8 OVER വീതം ഉള്ള മത്സരങ്ങൾ ആയിരിക്കും..
2) ഒരു ബൗളർക്ക് ഒരു OVER മാത്രം
3) ബാറ്റിംഗ് TOP 3 POSITIONS ROTATION
4) ലീഗ് വിജയിക്കുന്ന ടീമിന് ക്യാഷ് പ്രൈസ് ഉണ്ടായിരിക്കുന്നതാണ് ...
5) MVP
BEST BATSMAN
BEST BOWLER
ഉണ്ടായിരിക്കുന്നതാണ്...
6) കളിക്കിടെ എന്തെങ്കിലും പ്രശ്നമുണ്ടായാൽ ക്യാപ്റ്റൻമാർ മാത്രം ഇടപെട്ട് പ്രശ്നങ്ങൾ പരിഹരിക്കാൻ ശ്രമിക്കുക..
7) ഒരു league 12 days ആണ്... ഒരാൾക്കു അനുവദിക്കുന്ന പരമാവധി leave 4 days ആണ്...... 5 days leave ആയാൽ team ന്റെ league fee യുടെ ഹാഫ് ആ player എടുക്കണം.... 6 leave ആയാൽ ഫുൾ ടീമിന്റെ league fee ആ player എടുക്കേണ്ടത് ആണ്.....
8) 150 രൂപ എല്ലാവരും ലീഗ് കഴിയുന്നതിന് മുൻപുതന്നെ അവരവരുടെ ക്യാപ്റ്റൻ ഏൽപ്പിക്കണം ...
9) toss player കൂടുതൽ അവസരങ്ങൾ കൊടുക്കാതെ ടീമിൽ ഉള്ള കളിക്കാർക്ക് അവസരം കൊടുത്തു കളിക്കാൻ ക്യാപ്റ്റൻ ശ്രദിക്കുക
( Note: കളി നല്ല രീതിയിൽ നടത്തി കൊണ്ട് പോകുവാൻ വേണ്ടി ആണ് നിയമങ്ങൾ എല്ലാവരും സഹകരിക്കുക )