test
player picture
ILLACHI PREMIER LEAGUE S2
Pappinisseri1406 Views
24-01-2025 to 26-01-2025
  • 15Total Matches
  • 8Total Teams

Organiser's Detail

Tournament's Detail

NAME

ILLACHI PREMIER LEAGUE S2

DATES

24-Jan-25 to 26-Jan-25

LOCATIONS

Pappinisseri - River Plate Sports Turf

BALL TYPE

TENNIS

Other Details

? *ഒരു ടീമിൽ 2 ഐക്കൺ  അടക്കം 10 പേരാണ് ഉണ്ടാവുക*

? *ഗ്രൂപ്പ്‌ സ്റ്റേജ് ലെ എല്ലാ മത്സരങ്ങളും 5 ഓവർ വീതം ആയിരിക്കും( 5 ബൗളേഴ്‌സ് )*

? *4ടീമുകൾ അടങ്ങുന്ന 2പൂൾ ആയിട്ടാണ് മത്സരങ്ങൾ ഉണ്ടാവുക* 

? *ഓക്ഷനിൽ വിളിച്ചെടുക്കുന്ന താരങ്ങളുടെ മുഴുവൻ ഉത്തരവാദിത്തം അതാത് ടീമിന് ആയിരിക്കും ഏതെങ്കിലും കാരണത്താൽ ലേലത്തിൽ പങ്കെടുത്ത പ്ലയേഴ്‌സ് പിന്മാറിയാൽ പകരം പ്ലയെർസിനെ അനുവദിക്കുന്നതല്ല,പകരം ഫീൽഡറെ അനുവദിക്കുന്നതാണ്*

? *ഗ്രൂപ്പ്‌ സ്റ്റേജ് ലെ 3മത്സരങ്ങളിൽ  ഓപ്പണിങ് റോട്ടെഷൻ നിർബന്ധമാണ്*

? *മത്സരങ്ങൾ കൃത്യമായ സമയക്രമം അനുസരിച്ചായിരിക്കും നടത്തുക കമ്മിറ്റി നിശ്ചയിച്ച സമയത്ത് തന്നെ ടീമുകൾ ഗ്രൗണ്ടിൽ റിപ്പോർട്ട്‌ ചെയ്യണം*

? *BYE AND LEG BYE  ഉണ്ടായിരിക്കുന്നതാണ്*
*(NO FREE HIT)*

? *അമ്പയറുടെ തീരുമാനം അന്തിമമായിരിക്കും*
Score all your matches for FREE!
© CricHeroes Pvt Ltd. All rights reserved. CIN U72901GJ2016PTC092938