test
player picture
POOLAKKOD CRICKET FANS X-Mas New year League seasons 1
Kozhikode1897 Views
14-12-2024 to 31-12-2024
  • 8Total Matches
  • 6Total Teams

Organiser's Detail

Tournament's Detail

NAME

POOLAKKOD CRICKET FANS X-Mas New year League seasons 1

DATES

14-Dec-24 to 31-Dec-24

LOCATIONS

Kozhikode - Mavoor Phed Ground

BALL TYPE

TENNIS

Other Details

Poolakode Cricket fans 
Christmas New Year League 
Season 1
നിയമാവലി 

1:-ഇതൊരു ലീഗ് മത്സരമാണ് .

2:-1000 രൂപ team Registration fee pay  ചെയ്ത 6 ടീമുകളും ,200 രൂപ Registration pay ചെയ്ത 66 playars ,+ impact player ,കളിക്കാൻ അവസരമുണ്ട് ,

3:-1st price 5000+?
    2nd price 3000+?
4:-12 കളിക്കാർ ഉള്ള ടീമിൽ പന്ത്രണ്ടാമൻ ഇമ്പാക്ട് പ്ലെയർ ആയിരിക്കും.

5:-ആദ്യ റൗണ്ട് മത്സരം 8 ഓവർ വീതം ആയിരിക്കും.

6:-ഒരു ടീമിൽ മിനിമം 5 bowler നിർബന്ധമാണ്.

7:-Table 1 & 2 positions go to semi.

8:-കമ്മിറ്റിയുടെ തീരുമാനം അന്തിമമായിരിക്കും.

എല്ലാവരുടെയും പൂർണ സഹകരണം പ്രതീക്ഷിക്കുന്നു .?????

all the best ?
Score all your matches for FREE!
© CricHeroes Pvt Ltd. All rights reserved. CIN U72901GJ2016PTC092938