test
player picture
FAS Softball Cricket League
Manjeri3637 Views
07-12-2024 to 08-12-2024
  • 16Total Matches
  • 8Total Teams

Organiser's Detail

Tournament's Detail

NAME

FAS Softball Cricket League

DATES

07-Dec-24 to 08-Dec-24

LOCATIONS

Manjeri - al furqan wandoor

BALL TYPE

TENNIS

Other Details

*?RULES AND REGULATIONS?*

*ക്യാപ്റ്റമാരുടെ ശ്രദ്ധക്ക്*

1. ക്രിക്കറ്റിലെ എല്ലാ നിയമങ്ങൾ ഉൾകൊണ്ടാണ് നമ്മൾ കളിക്കുന്നത് (എൽ ബി ഡബ്ലിയു ഒഴികെ )
2. ⁠അമ്പയരുടെ തീരുമാനം അന്ത്യമമ്മാ യിരിക്കും 
3. ⁠5 ഓവർ കളിയിൽ ഒരാൾക്കു 1 ഓവർ മാത്രമേ എറിയാൻ സാധിക്കു
4. ⁠കററ്റ് ടൈമിൽ ടീം ഗ്രാവ്ൻഡിൽ എത്തിച്ചേരുക ക്യാപ്റ്റന്റെ ഉത്തവാദിത്യമാണ്
5. ⁠കളിക്കിടയിൽ കാലാവസ്ഥ പ്രതികൂലമായാൽ വിജയിയെ പ്രഖ്യാപിക്കുന്നത് ലോട്ടെടുത്ത് ആയിരിക്കും അത് കമ്മിറ്റിയുടെ തീരുമാനമാണ്
6. ⁠ഫാസ്റ്റ് ബോൾ 7.00 am എറിയും ക്രിക്കറ്റ് ഹീറോസിൽ അനുസരിച്ചു കളി മുന്നോട് പോകുക 
7. ⁠8 ടീമുകളെ A B പൂളായി തരാതിരിച്ച്  ഒരു പൂളിൽ 4 ടീമും അതിൽ ഒരു ടീമിന് 3 കളിയും .(ടൈം ഉണ്ടെങ്കിൽ Qualifier 1 Eliminator Qualifier 2 കളിപ്പിക്കും )
8. ⁠റബറിൻ തോട്ടത്തിൽ പോയാൽ 1 റണ്ണും. (സ്ട്രൈക് മാറിയാൽ 1 റൺ ഉണ്ടാകും)
9. ⁠ഗ്രുപ്പ് മത്സരതിൽ ടെയ് ആയാൽ ഇരു ടീമുകളും ഓരോ പോയന്റ് വിതം ഷെയർ ചെയുന്നതാണ്.  സൂപ്പർ ഓവർ ഉണ്ടായിരിക്കുന്നതല്ല
10. ⁠കളിക്കിടയിൽ എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടായാൽ ക്യാപ്റ്റന് മാത്രമേ ഗ്രൗണ്ടിൽ ഇറങ്ങി അമ്പയർഡോ എതിർ ടീമിൻന്റെ ക്യാപ്റ്റൻ ഡോ സംസാരിക്കാൻ അനുവാദം ഒള്ളു
11. ⁠ ഫ്രാഞ്ചൈസി 1500 ഫസ്റ്റ് കളിക്ക് മുന്നേ എല്ലാ മാനേജർമാരും ഏൽപ്പിക്കേണ്ടതാണ്. പ്ലേയർ രജിസ്ട്രേഷൻ ഫീ 150 രൂപ തരാത്ത ഒരു പ്ലെയേഴ്സിനെയും കളിപ്പിക്കുന്നതല്ല ഫസ്റ്റ് കളിക്ക് മുന്നേ എല്ലാവരും തന്നു എന്ന് മാനേജറും ഉറപ്പുവരുത്തുക
12. ⁠ഗോൾപോസ്റ്റിൽ തട്ടി ഉയർന്നുവരുന്ന പന്തുകൾക്ക് ക്യാച്ച് അനുവദിക്കുന്നതല്ല(പോസ്റ്റുകളിൽ തട്ടി ബൗണ്ടറി ലൈനിലേക്ക് ഉയർന്നു പതിക്കുന്ന പന്തുകൾ 6 ആയിരിക്കും)
13. ⁠കൃത്യ സമയത്ത് മത്സരങ്ങൾ തുടങ്ങാൻ ടീമുകൾ എത്തി ചേർന്നിട്ടില്ലെങ്കിൽ ഓവറുകൾ വെട്ടിച്ചുരുക്കാൻ കമ്മിറ്റിക്ക് പൂർണ അധികാരം ഉണ്ടായിരിക്കും
14. ⁠ ചക്കിങ് അനുവദിക്കുന്നതല്ല.
            1. ഒരു പ്ലയെർ ചക്കിങ് ചെയുകയാണെങ്കിൽ അത് നോ ബോൾ കൂടെ വാണിംഗ് ഉണ്ടായിരിക്കുന്നതാണ്.

          2. അതെ ഓവറിൽ തന്നെ വീണ്ടും ചക്കിങ് ചെയുകയാണെങ്കിൽ നോ ബാളും, ആ മാച്ചിൽ ബോൾ ചെയ്യാൻ അനുവദിക്കുന്നതുമല്ല.
 
           3. മറ്റൊരു മത്സരത്തിൽ അതെ കളിക്കാരൻ വീണ്ടും ചക്കിങ് ചെയുകയാണെങ്കിൽ ആ കളിക്കാരന് ഈ ടൂർണമെന്റിൽ ബോൾ ചെയ്യാൻ അനുവദിക്കില്ല.
15. ⁠ടൂർണമെന്റിൽ എന്തെങ്കിലും മാറ്റങ്ങൾ വരുത്താൻ പൂർണ്ണ അധികാരം കമ്മിറ്റിക്കായിരിക്കും
Score all your matches for FREE!
© CricHeroes Pvt Ltd. All rights reserved. CIN U72901GJ2016PTC092938