*#TEAM THEKKANS*#
RISING TOURNAMENT
1. എല്ലാ മത്സരങ്ങളും 5 over ആണ്.
2. 1 Emerging icon, ബാക്കി Rising players ഉം ആണ് ടീംൽ വെക്കാൻ പാടുള്ളത്.
3. ഒരു ടീമിൽ 5 ബൗളർസ് ഉണ്ടാകേണ്ടത് ആണ്, എല്ലാ നോബോളിനും ഫ്രീഹിറ്റ് ഉണ്ടായിരിക്കും.
3. Fixture time nte 15 minutes മുമ്പ് ടീം ഗ്രൗണ്ടിൽ റിപ്പോർട്ട് ചെയ്യേണ്ടത് ആണ്.ഏതെങ്കിലും team വരുവാൻ late ആയൽ അവരുടെ ബാറ്റിങ്ങിൽ ഒരു over cut ചെയുന്നത് ആയിരിക്കും.
4. Reg fee 2500/- ആണ്,Toss nu മുമ്പ് രജിസ്ട്രേഷൻ ബാലൻസ് തുക കൈമാറേണ്ടത് ആണ് ( Advce- 1000)
5. പിച്ചിൻ്റെ ഇടതും, വലതും, പുറത്ത് pitch ചെയ്യുന്ന ബോളുകൾ no ball ആയിരിക്കും. പിച്ചിൻ്റെ മാറ്റ് കഴിഞ്ഞുള്ള ഭാഗം മുൻവശം പിച്ച് ചെയ്യുന്നത്Variation undaggil മാത്രം deadboll ആയിരിക്കും.
പിച്ചിൽ നിന്ന് ഉണ്ടാകുന്ന variations deadball വിളിക്കാൻ umpires nu അധികാരം ഉണ്ടായിരിക്കുന്നത് ആണ്.
6. Umpires nte decision final ആയിരിക്കും..
7. No re-registration .
8. മത്സരങ്ങൾ നടത്തുന്നത് 2 pool ആയിട്ടായിരിക്കും.. 8 teams in each pool.
9. ഗ്രൗണ്ട് inta മുകളിൽ ഉള്ള നെറ്റിൽ തട്ടി വരുന്ന ബോൾ പിടിച്ചാൽ ക്യാച്ച് അല്ല, കൂടാതെ നെറ്റിൽ തട്ടി ബൗണ്ടറി പോയാൽ, ബൗണ്ടറി ൽ ഉള്ള സെൻ്റർ കമ്പി yuda മുകളിലും, കമ്പി യിലും കൊണ്ടാൽ 6റൺസ് , കമ്പിക്ക് താഴെ 4 റൺസ് um ആണ്.
10. Allavarum ജേഴ്സി ഷൂ ധരിച്ചേ കളിക്കാൻ പാടുള്ളൂ.
11. Bye & LegBye ഉണ്ടായിരിക്കും,LBW ഇല്ല, overthrow ബൗണ്ടറി ഇല്ല, റൺസ് ഓടിഎടുക്കാം.