Active Boys Arts & Sports Club vallanghy
Presents NPL Season -05
നിബന്ധനകൾ
1. 8 മാനേജർസ്
2. ഒരു ടീംന്ന് 3 മത്സരങ്ങൾ
3. 6 ഓവർ മത്സരം ( 5 ബൗളേഴ്‌സ് )
4. ഒരാൾക്ക് മാത്രം 2 ഓവർ ആയിരിക്കും
5. ആദ്യത്തെ 2 ഓവർ പവർപ്ലേ ആയിരിക്കും സർക്കിൾ ന്റെ ഉള്ളി 9 പ്ലയെര്സ് ബാക്കി 2 പേര് സർക്കിളിന്റെ പുറത്ത് ആയിരിക്കും
6. Umpire യുടെ തീരുമാനം അന്ധ്യമായിരിക്കും
7. കളിക്കാർ ഷർട്ട്, മുണ്ട് ഉഭയോഗിക്കാൻ അനുവദിയമല്ല...
8. ഷൂസ് നിർബന്ധം ഇല്ലാ
9. ജേഴ്‌സി നിർബന്ധം ഇല്ലാ
10. കളിക്കളത്തിൽ എന്തെങ്കിലും വാക്കു തർക്കം വന്നാൽ 2 ടീമിന്റെ ക്യാപ്റ്റൻ umpire അല്ലാതെ പ്ലയെര്സ് ആർക്കും ഗ്രൗണ്ടിൽ വരാൻ അനുവദിയമല്ല...
11. ശനിയാഴ്ച A ടീംന്റെയും B ടീംന്റെയും മത്സരം ഉണ്ടാവും
12. ആദ്യത്തെ കളി കൃത്യം 6.30am തുടങ്ങുന്നതായിരിക്കും