മൊഗ്രാൽപുത്തൂർ ഗ്രാമപഞ്ചായത്ത് കേരളോത്സവം
ക്രിക്കറ്റ് മത്സരം
നിർദ്ദേശങ്ങൾ
1. 2024 നവംബർ 21 വ്യാഴം അഞ്ചുമണിക്ക് മുമ്പായി റെജിസ്ട്രേഷൻ നിർത്തിവെക്കും
2. രജിസ്റ്റർ ചെയ്ത ടീമുകളെ മാത്രം പങ്കെടുപ്പിച്ച് ഫിക്സർ തയ്യാറാക്കും.
3. 15- 40 ഇടയിൽ ഉള്ള പഞ്ചായത്ത് പരിധിയിലുള്ള താമസക്കാരായിരിക്കണം ക്രിക്കറ്റ് മാച്ചിൽ പങ്കെടുക്കേണ്ടത്
4. മത്സരത്തിനു മുമ്പ് പഞ്ചായത്ത് ഉദ്യോഗസ്ഥന്മാർക്ക് ആധാർ കാർഡ് കാണിച്ച് വയസ്സും താമസവും കൃത്യമായി പരിശോധിക്കാൻ അവസരം നൽകും
5. ടീമുകൾക്കെതിരെയുള്ള പരാതികൾ മത്സരത്തിനു മുമ്പ് തന്നെ ബന്ധപ്പെട്ട ഉദ്യോഗസ്ഥന്മാരെ അറിയിക്കേണ്ടതാണ്
6. സംഘാടകരുടെയും അംബേർമാരുടെയും തീരുമാനം മുഴുവൻ ടീമുകളും കൃത്യമായി പാലിക്കണം
7. ഫിക്സർ തയ്യാറാക്കി സമയം നിശ്ചയിച്ചു കഴിഞ്ഞാൽ സമയത്തിന് 15 മിനിറ്റ് മുമ്പ് ഗ്രൗണ്ടിൽ ടീമുകൾ റിപ്പോർട്ട് ചെയ്യേണ്ടതാണ്
8. കളി ഓവർ ആയിരിക്കും
9 ഫിക്സർ തയ്യാറാക്കുന്നതിനും കളിയുമായി ബന്ധപ്പെട്ട് കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനും ക്ലബ്ബ്
പ്രതിനിധികളുടെ യോഗം 22 നവംബർ 2024 വൈകിട്ട് 7 മണിക്ക് കുന്നിൽ യംഗ് ചാ ലഞ്ചേഴ്സ് ക്ലബ്ബിൽ ചേരും
. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക