1.കൃത്യം 7 മണിക്ക് ആദ്യ കളി ആരംഭിക്കുന്നതാണ് ആയതിനാൽ ടീമുകൾ കൃത്യ സമയത്ത് തന്നെ എത്തിച്ചേരേണ്ടതാണ്...
അല്ലാത്ത പക്ഷം വൈകി വന്ന ടീമിന്റെ ഓവർ കുറക്കുന്നതായിരുക്കും...
2. മത്സരം 6 ഓവറിൽ ആയിരിക്കും...
അതിൽ തന്നെ 6 ഓവറിൽ ഓരോ ബൗളേഴ്‌സിനും 1 ഓവർ വീതം ആയിരിക്കും.
3.മുണ്ട് എടുത്ത് കളിക്കൽ അനുവദനീയമല്ല.
ലീഗിന്റെ തുടർ നടത്തിപ്പിനും വിജയത്തിനുമായി ഏവരും സഹകരിക്കുക...
4. ടോപ്പ് വരുന്ന ആദ്യ 2 ടീമുകൾ FINAL ലേക്ക് Qualify ചെയ്യുന്നതാണ്