Organiser's Detail
Tournament's Detail
DATES
05-Oct-24 to 06-Oct-24
LOCATIONS
Kochi - Kolanjery Ground
Other Details
ഇരുപത് ഓവറുകൾ വീതമുള്ള ഈ മത്സരങ്ങളിൽ ആദ്യ രണ്ട് ഓവറുകൾ നിർബന്ധിത പവർ പ്ലേ ആയിരിക്കും അതിനു ശേഷം 2 ഓവറുകൾ വീതം ബാറ്റിംഗ് ടീമിനും ബോളിങ് ടീമിനും ഇഷ്ടമുള്ളപ്പോൾ പവർ പ്ലേ എടുക്കാവുന്നതാണ് (splict ചെയ്യാൻ കഴിയില്ല ). പവർ പ്ലേ ഒവറുകളിൽ ഫീൽഡിങ് ടീമിന്റേ 9 കളിക്കാർ ഇന്നർ സർക്കിലിന് അകത്തു ഉണ്ടാകണം. പവർ പ്ലെയ്ക്കു ശേഷം 6 കളിക്കാർ ഇന്നർ സർക്കിലിന് അകത്തു ഉണ്ടാകണം