test
player picture
SUPER FRIDAY
Kozhikode235 Views
26-09-2024 to 25-10-2024
  • 4Total Matches
  • 2Total Teams

Organiser's Detail

Tournament's Detail

NAME

SUPER FRIDAY

DATES

26-Sep-24 to 25-Oct-24

LOCATIONS

Kozhikode - EAST MALAYAMMA

BALL TYPE

TENNIS

Other Details

*SUPER FRIDAY  T-12 CRICKET നിയമാവലികൾ*
   SEASON - 1
---------------------------------

1️⃣  *5 മത്സരങ്ങൾ ആയിരിക്കും ഉണ്ടായിരിക്കുക*
     *(5 Friday )*

2️⃣ *എല്ലാ മത്സരങ്ങളും* *കളിക്കാൻ വരുന്നവർ മാത്രം രജിസ്റ്റർ ചെയ്യുക*

3️⃣ *കളി കഴിയാതെ  പോവാൻ അനുവദിക്കുന്നതല്ല*

4️⃣ *ഒരു ടീമിൽ 10 കളിക്കാർ മാത്രമേ ഉണ്ടായിരിക്കുകയുള്ളൂ*

5️⃣ *കളിക്കാർ കൃത്യം 6.15ന് തന്നെ ഗ്രൗണ്ടിൽ റിപ്പോർട്ട് ചെയ്യേണ്ടതാണ്*

6️⃣ 06:30 am നു  കളി തുടങ്ങുന്നതാണ്. 06:30 am കഴിഞ്ഞു വരുന്നവരെ ഒരു കാരണവശാലും  കളിക്കാൻ അനുവദിക്കില്ല*

7️⃣ *ബൗണ്ടറിക്കു പുറത്തു പോവുന്ന ബോൾ*
*ബാറ്റിംഗ് ടീം നിർബന്ധം ആയും എടുത്തു കൊടുക്കണം*

8️⃣ *ഒരു ബൗളർക്ക്*
*3 ഓവർ എന്ന രീതിയിലായിരിക്കും ബൗളിംഗ് ഉണ്ടായിരിക്കുക(3പേർക്ക് )*

9️⃣ *രജിസ്ട്രേഷൻ ഫീ ₹200/- രജിസ്ട്രർ ചെയ്യുന്ന സമയത്ത് തന്നെ കൊടുത്തിരിക്കണം*

? *Umpire മാരെ ചോദ്യം ചെയ്യാൻ ആരെയും അനുവദിക്കില്ല*

(തീരുമാനം ക്യാപ്റ്റൻ മാരിൽ നിക്ഷിപ്പ്ത മായിരിക്കും)

⭐⭐⭐⭐⭐⭐⭐⭐

*വിജയിക്കുന്ന ടീമിന് . 1300/- രൂപ FOODCOUPEN ഉം എവറോളിംഗ് ട്രോഫിയും ഉണ്ടായിരിക്കുന്നതാണ്*
⭐ *ഏറ്റവും നല്ല ബാറ്റ്സ്മാനും : ഏറ്റവും നല്ല ബൗളർക്കും ട്രോഫി ഉണ്ടായിരിക്കുന്നതാണ്*
⭐ *എല്ലാ കളിയിലും മാൻ ഓഫ് ദി മാച്ച് ഉണ്ടായിരിക്കുന്നതാണ്*

⭐  *നോബോളുകൾക്ക് ഫ്രീ ഹിറ്റ് ഉണ്ടായിരിക്കുന്നതാണ്*

⭐ ❣️
Score all your matches for FREE!
© CricHeroes Pvt Ltd. All rights reserved. CIN U72901GJ2016PTC092938