test
player picture
T20 Unlimited Supper League Season 2
Kozhikode, Koduvally641 Views
10-08-2024 to 30-09-2024
  • 5Total Matches
  • 2Total Teams

Organiser's Detail

Tournament's Detail

NAME

T20 Unlimited Supper League Season 2

DATES

10-Aug-24 to 30-Sep-24

LOCATIONS

Kozhikode - poolakode Punjayat mini stadium

Koduvally - Poolakkode

BALL TYPE

TENNIS

Other Details

T20 UNLIMITED SUPPER LEAGUE 
Season 2
—————————————————
5 Sundays T20 League
On
11/Aug/2024 (start)

Rules നിയമാവലി 
1:-ഇതൊരു ടി20 leagu മത്സരമാണ് .

2:-100 രൂപ registration ഫീ അടക്കുന്ന ഏതൊരാൾക്കും ഈ T20 യിൽ അംഗമാവാം .(ആദ്യം രജിസ്റ്റർ ചെയ്യുന്ന 30 പേർ )

3:-Player സിന്റെയും Captain ന്റെയും ഉത്തരവാദിത്ത്വമാണ് കളിക്കുക കളിപ്പിക്കുക എന്നത് .(players കുറവുണ്ടായാൽ ഉള്ള ആളുകളെ വെച്ച്‌ team ഗ്രൗണ്ടിൽ ഇറങ്ങേണ്ടതാണ് ).
Team members നെ കളിയുടെ 2 ദിവസങ്ങൾക്ക് മുമ്പ് out ചെയ്യുന്നതാണ് .

4:-തുടർച്ചയായ 5 sunday കളിലായിരിക്കും T20 നടക്കുക -15 ൽ കൂടുതൽ players absent വന്നാൽ കളി മറ്റൊരു ദിവസത്തേക്ക് Postpone ചെയ്യും .

6:- Play Start time 08:30 Am
(All players Report time 08:00 am)
⚠️?⚠️

7:- 08/08/2024 ?️ 07:00 pm ന് മുമ്പായി 100 രൂപ registration ഫീ അയക്കേണ്ടതാണ് .
Registration Starting date:- 07/08/2024 

Registration Closing Date & Time:-
08/08/2024 ?️ 07:00 pm

8:-Ball Boys- captain ഉത്തരവാദിത്ത്വമാണ് (Bowling Time)

10:-ആദ്യ 10 th over മുമ്പ് വരുന്നവർക്ക് കളിയിൽ പങ്കെടുക്കാം.
(Urgent case no Problem)
—————————————————
• 20 over Match Over limit 4 Over(5-Bowlers)
• ⁠ 25 Over Match Over limit6 Bowlers.(5 Player 4Over)
(ഒരു ടീമിൽ 15ൽ കൂടുതൽ കളിക്കാർ വന്നാൽ)

എല്ലാവരുടെയും പൂർണ സഹകരണം പ്രതീക്ഷിക്കുന്നു ?.
???????????

Score all your matches for FREE!
© CricHeroes Pvt Ltd. All rights reserved. CIN U72901GJ2016PTC092938