*Aston Sunday League Rules & Regulations*??
1) *ഈ ലീഗിൽ 8 ടീമുകൾ കളിക്കുന്നു 4 ടീമുകൾ അടങ്ങുന്ന 2 പൂൾ ആയിരിക്കും*
2) *ഓരോ ടീമിനും 3 ലീഗ് മത്സരങ്ങൾ ഉണ്ടായിരിക്കും ഓരോ പൂളിൽ നിന്നും മികച്ച രണ്ട് ടീമുകൾക്കാണ് യോഗ്യത നേടുക*
3) *മത്സരങ്ങൾ 5ഓവർ വീതമായിരിക്കും (സമയ പരിമിതിക്കനുസരിച്ചു മാറ്റം വരുത്തും)*
4) *ഒരാൾക്കു 2 over വീതവും 4 ബൗളേഴ്‌സ് നിർബന്ധം*
5) *ഏതെങ്കിലും മത്സരം മഴമൂലമോ വെളിച്ച കുറവ് മൂലമോ നിർത്തിവെക്കേണ്ടി വന്നാൽ മത്സരം നിർത്തിയവിടെ നിന്ന് തുടങ്ങുന്നതാണ്*
6) *ഫിക്സ്ച്ചർ സമയത്തിന് അര മണിക്കൂർ മുമ്പ് തന്നെ ടീമുകൾ റിപ്പോർട്ട് ചെയ്യണ്ടതാണ്, കൃത്യ സമയത്തിന് മത്സരം തുടങ്ങിയില്ല എങ്കിൽ 5മിനുറ്റിന് 1over എന്ന നിലയിൽ പിഴ ഉണ്ടാകുന്നതാണ്*
7) *ഒരു ടീം ഷെഡ്യൂൾ ചെയ്ത ആരംഭ സമയത്തിൽ നിന്ന് 20 മിനിറ്റ് കൂടുതൽ വൈകിയാൽ എതിർ ടീമിന് 2പോയിന്റ് നൽകും മത്സരം വാകൊവർ ആകും... രണ്ടു ടീമുകളും ഇല്ലെങ്കിൽ പോയിന്റ്കൾ ലഭിക്കില്ല... റൺretil മാറ്റം ഉണ്ടായിരിക്കില്ല*
8) *ഒരു ടീമിന് 5കളിക്കാരുമായി മത്സരം ആരംഭിക്കാം ബാക്കിയുള്ള 3 കളിക്കാർക്ക് ആദ്യ 2ഓവറിനു മുമ്പ് ടീമിൽ ചേരാം*
9) *എല്ലാ ടീമും അമ്പയറുടെ തീരുമാനം അംഗീകരിക്കണ്ടതാണ്*
10) *കളിക്കിടയിൽ എന്തെങ്കിലും തർക്കം ഉണ്ടായാൽ അതാത് ടീമിന്റെ ക്യാപ്റ്റൻ മാത്രം സംസാരിക്കാൻ വരുക അല്ലാത്ത പക്ഷം ആ ടീമിനെതിരെ നടപടി എടുക്കുന്നതാണ്*
11) *ഒരു ഓവറിൽ first ബൗൻസ് ഉണ്ടായിരിക്കും*
12) *നിയമ വിരുദ്ധമായ ബൌളിംഗ് chucking /ത്രോ ബോൾ ബാറ്റിസ്മാൻ warning ചെയ്തതിനു ശേഷം അമ്പയർ ചെക്ക് ചെയ്യുന്നതാണ്*
13) *chucking ഒരു മത്സരത്തിൽ 2തവണ വിളിച്ചാൽ ആ ഒരു മത്സരത്തിൽ എറിയാൻ അനുവധിക്കുന്നതല്ല*
14) *എല്ലാ നോബോളിനും freehit ഉണ്ടായിരിക്കുന്നതാണ്*
15) *മത്സരം qualifir / eliminator എന്ന ഫോർമാറ്റിൽ ആയിരിക്കും നടക്കുക മത്സരങ്ങൾ തീർന്നില്ലെങ്കിൽ reserve day ആയ 07/07/2024 അടുത്ത sunday ബാക്കി ഉണ്ടാകും*
16) *ടൂർണമെന്റ് കമ്മിറ്റിയിൽ എല്ലാ കാര്യങ്ങളും അന്തിമ തീരുമാനത്തിനുള്ള അവകാശം നിക്ഷിപ്തമാണ്* *over ചുരുക്കൽ ഉൾപ്പെടെ*
17) *മദ്യപിച്ചു വരുന്ന കളിക്കാരെ ആ മത്സരവും തുടർന്നുള്ള മത്സരവും കളിപ്പിക്കുന്നതല്ല*