Organiser's Detail
Tournament's Detail
NAME
APL SEASON - 10, 2024
DATES
03-May-24 to 05-May-24
LOCATIONS
Talipparamba - Ariyil Mini Cricket Stadium
Other Details
*അരിയിൽ പ്രീമിയർ ലീഗ് സീസൺ 10, 2024 നിബന്ധനകൾ*
1 കളി പത്ത് ഓവർ ആയിരിക്കും 10 ഓവർഎറിയാൻ ഒരു ടീമിന് നല്കുന്ന പരമാവധി സമയം 40 മിനിറ്റായിരിക്കും
2. 40 മിനിറ്റിൽ കൂടുതൽ എടുത്താൻ എതിർടീമിന് പവർപ്ലേ അനുവദിക്കുന്നതാണ്
3. കളിതുടങ്ങി രണ്ടോവർ കഴിഞ്ഞ് വരുന്ന കളിക്കാരനെ ആ കളിയിൽ കളിപ്പിക്കാൻ അനുവദിക്കുകയില്ല
4. മിനിമം 5 ബോളർമാരെ ഉപയോഗിക്കണം ഓരാൾക്ക് മാക്സിമം രണ്ടോവർ മാത്രം
5. ത്രോ ബോൾ അനുവദീയനമല്ല
6. നോബോളിൽ ഫ്രീ ഹിറ്റ് ഉണ്ടായിരിക്കുന്നതാണ്
7. ബൈയും ലെഗ് ബൈയും ഉണ്ടായിരിക്കുന്നതാണ്
8. ആദ്യത്തെ മൂന്ന് ഓവർ പവർപ്ലേ ആയിരിക്കുന്നതാണ്
9. തെങ്ങിന് കൊണ്ട് പന്ത് ദിശമാറിയാൽ ഒരു റണ്ണ് അനുവദീയനമാണ് രണ്ടാം റണ്ണിന് ശ്രമിച്ച് റണൗട്ട് ആവുകയാണെങ്കിൽ ബാറ്റ്സ്മാൻ ഔട്ടായി സ്‌ഥിധീകരിക്കും
10. ബൗണ്ടറി ലൈനിൻ്റെ അടുത്തുള്ള മാർക്ക് ചെയ്ത മരത്തിൽ കൊണ്ടാൽ അത് ബൗണ്ടറിയായി തീരിമാനിക്കും
11. അമ്പയറുടെ തീരുമാനം അന്തിമമായിരിക്കും
12. പിച്ചിന് പുറത്ത് ചിച്ച് ചെയ്യുന്ന പന്ത് വൈഡായി തീരിമാനിക്കും
13. കളി കൃത്യ സമയത്ത് നടക്കും,എതിർ ടീം ഗ്രൗണ്ടിൽ എത്താൻ 10 മിനിറ്റ്താമസിച്ചാൽ മറ്റേ ടീമിനെ വിജയിച്ചതായി പ്രഖ്യാപിക്കും
14.ബോൾ ചെയ്യുന്ന സമയം ഫീൽഡർമാർ സംസാരിച്ചാൽ അത് നോബോളായി കണക്കാകപ്പെടും
15. ടീം ജേഴ്സി ധരിക്കാത്തവരെയും ഷൂ ധരിക്കാത്തവരെയും കളിക്കാൻ അനുവദിക്കുന്നതല്ല.