NAME
UMMANNOOR PREMIRE LEAGUE SEASON 1
DATES
17-Jun-23 to 19-Jun-23
LOCATIONS
Kottarakkara - Veliyam Turf
BALL TYPE
TENNIS
ഉമ്മന്നൂർ പഞ്ചായത്തിലെ വിവിധ ക്ലബ്ബുകളെ മാത്രം പങ്കെടുപ്പിച്ചുകൊണ്ട് നടത്തുന്ന പ്രീമിയർ ലീഗ്. ഇതിൽ പ്ലേയർ രജിസ്ട്രേഷൻ പ്രത്യേകം ഇല്ല. ഉമ്മന്നൂർ പഞ്ചായത്തിലെ രെജിസ്ട്രേഡ് ക്ലബ്ബുകൾക്ക് ഉമ്മന്നൂർ പഞ്ചായത്തിൽ തന്നെ ഉള്ള ക്ലബ്ബ് അംഗങ്ങളെ ടീമിൽ ഉൾപ്പെടുത്താം
Want to get in touch with the UMMANNOOR PREMIRE LEAGUE SEASON 1? Download the CricHeroes App!